കൊല്*ക്കത്ത: ഐപിഎല്ലിലെ തുടര്‍*ച്ചയായ രണ്ടാം മത്സരത്തിലും ഡക്കാന്‍* ചാര്*ജ്ജേഴ്*സിന്റെ ചാര്*ജ്ജ് പോയി. കൊല്*ക്കത്ത നൈറ്റ് റൈഡേഴ്*സ് സ്വന്തം തട്ടകമായ ഈഡന്* ഗാര്*ഡനില്* ഡെക്കാനെ ഒമ്പത് റണ്‍*സിന് കീഴടക്കിയാണ് ആദ്യ വിജയം സ്വന്തമാക്കിയത്.
തുടര്‍*ച്ചയായ രണ്ടാം മത്സരത്തിലും ഹാഫ് സെഞ്ചുറി നേടിയ ജാക്വസ് കാലിസാണ് (53) റൈഡേഴ്*സിന്റെ വിജയശില്*പ്പി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്*സ് നിശ്ചിത 20 ഓവറില്‍* നാലുവിക്കറ്റ് നഷ്ടത്തില്‍* 163 റണ്‍*സെടുത്തു. വേഗം കുറഞ്ഞു വരുന്ന പിച്ചില്‍* മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ടീം എട്ട് വിക്കറ്റ് നഷ്ടത്തില്‍* 154 റണ്‍*സിലൊതുങ്ങി. 40 പന്തില്‍* 48 റണ്‍*സെടുത്ത ഭരത് ചിപ്ലി ഒഴികെയുള്ള ചാര്*ജേഴ്*സ് താരങ്ങള്‍* എളുപ്പം പുറത്തായി. ഡാനിയല്‍* ക്രിസ്റ്റിയന്‍* 25 റണ്‍*സെടുത്തു. ഇക്ബാല്‍* അബ്ദുല്ല മൂന്നും രജത് ഭാട്യയും ജയ്*ദേവ് ഉനദ്കതും രണ്ട് വീതവും വിക്കറ്റെടുത്തു.(സ്*കോര്‍* കാര്‍*ഡ്)കാലിസിനു പുറമേ അവസാന ഓവറുകളില്‍* കൂറ്റനടികളോടെ തിളങ്ങിയ മനോജ് തിവാരി യും (21 പന്തില്‍* 30) യൂസഫ് പഠാനും (15 പന്തില്‍* 22) കോല്*ക്കത്തയുടെ സ്*കോര്‍* ഉയര്*ത്തുന്നതില്* നിര്*ണായക പങ്കുവഹിച്ചു. മൂന്നാമനായിറങ്ങിയ ക്യാപ്റ്റന്‍* ഗൗതം ഗംഭീര്‍* 18 പന്തില്‍* 29 റണ്‍*സ് സ്വന്തമാക്കി. അമിത് മിശ്ര നാലോവറില്‍* 19 റണ്‍*സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ഡെയ്ല്‍* സ്*റ്റെയ്*നെതിരേ വരെ ആഞ്ഞടിച്ച പഠാനെ തന്റെ അവസാന ഓവറില്‍* നിശബ്ദനാക്കി നിര്*ത്തുന്നതിലും മിശ്ര വിജയിച്ചു.ചെന്നൈയ്*ക്കെതിരേ രണ്ട് വിദേശ താരങ്ങളുമായിറങ്ങിയ കൊല്*ക്കത്ത തിങ്കളാഴ്ച ലക്ഷ്മി രത്തന്‍* ശുക്ലയ്ക്കു പകരം ഹോളണ്ട് താരം റ്യാന്‍* ടെന്‍* ഡെസ്*ചേറ്റിനെക്കൂടി ഉള്*പ്പെടുത്തി. സരബ്ജീത് ലഡ്ഡയ്ക്കു പകരം ജയ്*ദേവ് ഉനദ്ക്തും ഫൈനല്‍* ഇലവനിലെത്തി. രാജസ്ഥാന്* റോയല്‍*സിനെതിരേ ആദ്യ മത്സരത്തിനിറങ്ങിയ ടീമില്‍* മാറ്റങ്ങളൊന്നുമില്ലാതെയാണ് ഡക്കാന്‍* ഇറങ്ങിയത്.
ചെന്നൈയ്*ക്കെരെ മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍* ജാക്വസ് കാലിസ് കഴിഞ്ഞ മത്സരത്തില്‍* നിര്*ത്തിയടത്ത് നിന്ന് തുടങ്ങുകയായിരുന്നു. മന്*വീന്ദര്‍* ബിസ്ലയ്*ക്കൊപ്പം ഓപ്പണിങ് വിക്കറ്റില്‍* 51 റണ്‍*സ് കൂട്ടിച്ചേര്*ക്കുകയും ചെയ്തു കാലിസ്. ഏഴ് ഫോറും ഒരു സിക്*സുമടങ്ങിയ ഇന്നിങ്*സായിരുന്നു കാലിസിന്റേത്. ബിസ്ലയെ (19) പുറത്താക്കി അമിത് മിശ്രയാണ് ഡെക്കാന്‍ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
ലക്ഷ്യംതേടിയിറങ്ങിയ ഡക്കാന്റെ ഓപ്പണര്‍* ഇഷാന്ത് ജഗ്ഗിയെ (3) അബ്ദുള്ള പുറ ത്താക്കിയ പ്പോള്‍* ശിഖര്‍* ധവാനെ (7) മിക ച്ചൊ രു റണ്ണൗട്ടില്‍* ഓയിന്‍* മോര്* ഗന്* പവലിയനി ലെത്തിച്ചു. 13 പന്തില്‍* 25 റണ്‍*സ് നേടി ഡാനിയെല്‍* ക്രിസ്റ്റ്യന്‍* അവസാന ഓവറുകളില്‍* പോരാടിയെങ്കിലും ഫലമുണ്ടായില്ല.
Powered By WizardRSS.com | Full Text Feed | Amazon Affiliate