പാരീസ്: ഫ്രാന്*സില്* ബുര്*ഖ നിരോധനം പ്രാബല്യത്തില്‍* വന്നു. നിയമം ലംഘിക്കുന്നവര്‍*ക്ക് 150 യൂറോ പിഴ ചുമത്തും. പുനര്‍*വിദ്യാഭ്യാസത്തിന് നിയോഗിക്കപ്പെടുകയും ചെയ്യും. ബുര്*ഖ ധരിക്കാന്‍* സമ്മര്‍*ദം ചെലുത്തുന്ന കുടുംബാംഗങ്ങള്‍*ക്കും മതനേതാക്കള്‍*ക്കും ഒരു വര്*ഷത്തെ തടവും 30,000 യൂറോ പിഴയുമാണ് ശിക്ഷ.
ഇതിനിടെ നിരോധനത്തിനെതിരായ പ്രതിഷേധ പ്രകടനത്തിന് ബുര്*ഖ ധരിച്ചെത്തിയ 19 സ്ത്രീകളെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
ബുര്*ഖ നിരോധിക്കുന്നതിനെക്കുറിച്ച് പല യൂറോപ്യന്‍* രാജ്യങ്ങളും ആലോചിക്കുന്നുണ്ടെങ്കിലും ഫ്രാന്*സാണ് ഇത് ആദ്യമായി നടപ്പിലാക്കിയത്. പ്രസിഡന്റ് നിക്കോളാസ് സര്*ക്കോസിയുടെ സര്*ക്കാറും മുസ്ലീം ജനവിഭാഗവും തമ്മില്‍* പ്രശ്*നങ്ങളുണ്ടാകാന്* ഈ തീരുമാനം കാരണമാകുന്നുണ്ട്.
രാജ്യത്തെ 40 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിലുള്ള മുസ്*ലിം ജനസംഖ്യയില്‍* രണ്ടായിരത്തോളം സ്ത്രീകള്‍* മാത്രമാണ് മുഖം മുഴുവനായി മറയ്ക്കുന്ന ബുര്*ഖ ധരിക്കുന്നതെന്ന് സര്*ക്കാര്* വൃത്തങ്ങള്‍* പറയുന്നു.
എന്നാല്‍*, ഇസ്*ലാമിനെ അടിച്ചമര്*ത്താനുള്ള പദ്ധതിയുടെ ഭാഗമാണ് ബുര്*ഖ നിരോധനമെന്നാണ് ഒരുവിഭാഗം ഇസ്*ലാമിക വിശ്വാസികള്‍* പറയുന്നത്. മതസ്വാതന്ത്ര്യ നിഷേധം മാത്രമല്ല, മനുഷ്യാവകാശധ്വംസനം കൂടിയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
യൂറോപ്പില്‍* ഏറ്റവുമധികം മുസ്*ലിം ജനസംഖ്യയുള്ള രാജ്യമാണ് ഫ്രാന്*സ്.
Powered By WizardRSS.com | Full Text Feed | Amazon Affiliate