ഷാരൂഖ് ഗാംഗുലിയെ സോപ്പിടുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഷാരൂഖ് ഗാംഗുലിയെ സോപ്പിടുന്നു

    ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് പ്രധാനമന്ത്രി മന്*മോഹന്* സിങ് നടത്തിയ ക്രിക്കറ്റ് നയതന്ത്രം വലിയ വാര്*ത്തയായിരുന്നു. നയതന്ത്രം മുന്*നിര്*ത്തിയുള്ള മന്*മോഹന്റെ ക്ഷണം അനുസരിച്ച് പാകിസ്താന്* പ്രധാനമന്ത്രി ഇന്ത്യയിലെത്തുകയും ചെയ്തും. ഇപ്പോള്* ഐപിഎല്ലിലും ഒരു നയതന്ത്രം നടക്കുന്നു. ഇവിടെ താരങ്ങള്* പ്രധാനമന്ത്രിമാരാല്ല മറിച്ച് ബോളിവുഡിന്റെ കിങ് ഖാന്* ഷാരൂഖും കൊല്*ക്കത്തയുടെ കടുവ സൗരവ് ഗാംഗുലിയുമാണ്*.
    ഐപിഎല്* താരലേലത്തില്* സൗരവ് ഗാംഗുലിയെ എടുക്കാത്തിരുന്നതിന് ഷാരൂഖ് ഖാനും കൊല്*ക്കത്ത നൈറ്റ് റൈഡേഴ്*സും കേട്ട പഴികള്*ക്ക് കണക്കില്ല. എന്നാല്* ടീമിലെടുക്കാത്ത സങ്കടമെല്ലാം ഗാംഗുലിയ്ക്ക് ഇപ്പോള്* തീര്*ന്നിരിക്കണം. കാരണം റൈഡേഴ്*സിന്റെ കന്നി ജയം സമര്*പ്പിക്കപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിന് വേണ്ടിയാണല്ലോ, സമര്*പ്പിച്ചതാകട്ടെ ടീം ഉടമ സാക്ഷാല്* ഷാരൂഖും. മത്സരത്തിനൊടുവില്* റൈഡേഴ്*സ് ജയം കണ്ടപ്പോഴാണ് ഷാരൂഖ് ഈ വിജയം ഗാംഗുലിയ്ക്കും ക്രിക്കറ്റിനെ സ്*നേഹിക്കുന്ന കൊല്*ക്കത്തക്കാര്*ക്കും വേണ്ടി സമര്*പ്പിക്കുന്നുവെന്ന് ഷാരൂഖ് പറഞ്ഞത്. എങ്ങനെയുണ്ട് ഷാരൂഖിന്റെ ഐപിഎല്* തന്ത്രം? ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്* ഒരാളായ ഗാംഗുലി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനുമായിരുന്നുവെന്ന് ഷാരൂഖ് പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തുകൊണ്ട് ഇത്തവണ ടീമില്* എടുത്തില്ലെന്ന് ചോദിച്ചാല്* ഷാരൂഖ് ഇങ്ങനെ പറയും. ഇത്തവണ താരലേലത്തില്* സൗരവിനെ പരിഗണിക്കാതിരുന്നതില്* തനിക്ക് പങ്കൊന്നുമില്ലെന്നും. ലേലത്തില്* ടീമിനെ തിരഞ്ഞെടുക്കാന്* കോച്ചിനും ടീം മാനേജ്*മെന്റിനും പൂര്*ണ സ്വതന്ത്ര്യമാണ് നല്*കിയത്. അതില്* ഞാന്* ഇടപെട്ടിട്ടില്ല, വളരെ ക്ലീന്* ആയി ഷാരൂഖ് രക്ഷപ്പെട്ടു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X