മലയാളത്തിലും കന്നഡത്തിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് ശേഷം നിത്യാ മേനോന്* തമിഴിലും പിടിമുറുക്കാനുള്ള ഒരുക്കത്തിലാണ് ബോയ്*സ് ഫെയിം സിദാര്*ഥ് നായകനാവുന്ന 180ലൂടെയാണ് നിത്യ കോളിവുഡിലെ രണ്ടാമത്തെ ചിത്രം അഭിനയിക്കുന്നത്.തമിഴിലും തെലുങ്കിലും നിര്*മിയ്ക്കുന്ന ചിത്രത്തില്* ഒരു ഫോട്ടോ ജേര്*ണലിസ്റ്റിന്റെ വേഷത്തിലാണ് നിത്യ പ്രത്യക്ഷ്പപെടുന്നത്. മണിപ്പാലില്* ജേര്*ണലിസം പഠിച്ചതിന് ശേഷം അത്തരമൊരു റോള്* കിട്ടുന്നതിന്റെ ത്രില്ലിലാണ് നടി..
ജേണലിസം വിദ്യാര്*ഥിയായിരുന്നതു കൊണ്ടു തന്നെ 180ലെ റോള്* ഏറെ ഇഷ്ടപ്പെട്ടുവെന്നും താരം പറയുന്നു. താന്* അഭിനയിച്ച ഉറുമി തകര്*പ്പന്* വിജയം നേടുന്നതിന്റെ വാര്*ത്തകള്*ക്കിടെയാണ് നിത്യ തമിഴകത്തേക്ക് യാത്ര തിരിയ്ക്കുന്നത്.
സിനിമയിലെത്തി കുറച്ചു കാലമായെങ്കിലും നിത്യ അഭിനയിച്ച ചിത്രത്തില്* എണ്ണത്തില്* വളരെക്കുറവാണ്. മോഹന്*ലാല്* ചിത്രത്തിലൂടെ വെള്ളിത്തിരയില്* അരങ്ങേറിയ അര്*ത്ഥവത്തായ റോളുകളാണ് അന്വേഷിയ്ക്കുന്നത്. നല്ല തിരക്കഥകളല്ലാത്തതിനാല്* ഒട്ടേറെ അവസരങ്ങള്* ഉപേക്ഷിച്ചുവെന്നും നിത്യ വെളിപ്പെടുത്തുന്നു. അഭിനയപ്രാധാന്യമുള്ള റോളുകളില്* അഭിനയിക്കാനാണ് ഞാന്* താത്പര്യപ്പെടുന്നത്. അതേ സമയം കുടുംബത്തോടൊപ്പം കാണാവുന്നതാകണം ആ സിനിമകള്*. നായകന് ചുറ്റം മരംചുറ്റിയോടുന്ന വെറും പാവക്കുട്ടിയാവാന്* താത്പര്യമില്ലെന്നും നിത്യ വ്യക്തമാക്കുന്നു.
Powered By WizardRSS.com | Full Text Feed | Amazon Affiliate

Comment