ദില്ലി: രാജ്യത്തിന് വേണ്ടി ജീവന്* ബലിയര്*പ്പിച്ച ധീര രക്തസാക്ഷികളായ ഭഗത് സിങിനെയും ശിവ്*റാം ഹരി രാജ്ഗുരു, സുഖ്*ദേവ് ഥാപ്പര്‍* എന്നിവരെയും കോണ്‍*ഗ്രസ് മുഖപത്രം ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് ആരോപണം.കോണ്‍*ഗ്രസ് മുഖപത്രമായ സ്വദേശില്‍* രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് മൂവരെയും ജാതിപ്പേരില്‍* പരാമര്*ശിച്ചിരിയ്ക്കുന്നത്. സംഭവം വിവാദമായതോടെ കോണ്‍*ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്.
മാര്‍*ച്ച് 23ന് പുറത്തിറങ്ങിയ ലക്കത്തില്‍* നല്*കിയിരിക്കുന്ന പരസ്യത്തില്‍* ഭഗത് സിംഗിനെ കുറിച്ചുള്ള വിശദീകരണ കുറിപ്പില്‍* അദ്ദേഹം ജാട്ട് സിഖ് സമുദായത്തില്‍* പിറന്നയാളണെന്നാണ് വിശേഷിപ്പിയ്ക്കുന്നത്. അതുപോലെ മാഹാരാഷ്ട്രയില്‍* നിന്നുള്ള ഇന്ത്യന്‍* വിപ്ലവ നേതാവ് ശിവ്*റാം രാജ്ഗുരു ദേശസ്ഥ ബ്രാഹ്മണ സമുദായക്കാരനാണെന്നും സുഖ്*ദേവ് ഥാപ്പര്‍* സിക്ക് സമുദായ അംഗമെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
ഇവര്‍* മൂന്ന് പേരെയും രക്തസാക്ഷികളെന്ന് പറയാന്‍* പലയിടത്തും മടികാണിച്ചപ്പോഴാണ് ഇത്തരത്തില്‍* സമുദായം പറഞ്ഞ് അപമാനിച്ചതെന്നാണ് ആക്ഷേപം. സംഭവത്തില്‍* കോണ്‍*ഗ്രസ് മാപ്പുപറയണമെന്ന് ബിജെപിയടക്കമുള്ള പ്രതിപക്ഷ പാര്*ട്ടികള്* ആവശ്യപ്പെട്ടിട്ടുണ്ട്.
Powered By WizardRSS.com | Full Text Feed | Amazon Affiliate