തിരുവനന്തപുരം: ബുധനാഴ്ച കേരളം വിധിയെഴുതുകയാണ്. 2,31,47,871 വോട്ടര്‍*മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇത്തവണ വോട്ടര്‍*മാര്‍*ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് എളുപ്പമാക്കാന്‍* തിരഞ്ഞെടുപ്പ് കമ്മീഷന്* ഒരു പടികൂടി മുന്നോട്ട് കടന്നു. വോട്ടര്‍* പട്ടികയില്‍* പേരുണ്ടോ എന്നും ഉണ്ടെങ്കില്‍* ഏതു ബൂത്തിലാണു വോട്ട് എന്നും എസ്എംഎസ് വഴി വോട്ടര്‍*മാര്‍*ക്ക് അറിയാം. 54242 അല്ലെങ്കില്‍*, 537252 എന്ന നമ്പരിലേക്കാണു മൊബൈല്‍* ഫോണ്‍* വഴി സന്ദേശം അയയ്*ക്കേണ്ടതെന്ന്് തിരഞ്ഞെടുപ്പ് കമ്മീഷന്* അറിയിച്ചു.
ELEVoter ID numbe എന്നാണ് എസ്എംഎസ് അയയ്*ക്കേണ്ടത്. തിരുവനന്തപുരത്തെ ടെക്*നോപാര്*ക്കില്‍* പ്രവര്*ത്തിക്കുന്ന മൊബ്മി വര്*ലസ് സൊലൂഷന്*സുമായി ചേര്*ന്ന് കേരള സ്റ്റേറ്റ് ഐടി മിഷന്റെ മൊബൈല്‍* ഗവേണന്‍*സ് പ്രൊജക്ടാണ് ഈ സൗകര്യം സജ്ജീകരിച്ചരിക്കുന്നത്. 140 മണ്ഡലങ്ങളിലുമുള്ള എല്ലാ വോട്ടര്‍*മാര്‍*ക്കും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ കോള്‍* സെന്ററിലേക്കു വിളിച്ചാലും വോട്ടര്‍* പട്ടികയില്‍* പേരുണ്ടോ എന്നറിയാം. നമ്പര്‍* 1965ആണ്.
പ്രശ്*നസാധ്യതയുള്ള ബൂത്തുകളില്‍* ശക്തമായ പൊലീസ് സാന്നിധ്യത്തിനു പുറമേ വിഡിയോ റിക്കോര്*ഡിങ്ങും ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്*സൈറ്റിലൂടെ ഈ ബൂത്തുകളില്‍* നടക്കുന്ന വോട്ടെടുപ്പ് ലോകം മുഴുവന്‍* കാണാന്‍* കഴിയും. ചില ബൂത്തുകളില്‍* വെബ് കാസ്റ്റിങ്ങും ഉണ്ടാവും.
കൃത്യമായ തിരിച്ചറിയല്‍* രേഖകള്‍* ഉണ്ടെങ്കില്‍* മാത്രമേ വോട്ട് രേഖപ്പെടുത്താന്‍* അനുവദിക്കുകയുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്* വീണ്ടും അറിയിച്ചു. ഇലക്ഷന്* തിരിച്ചറിയല്‍* കാര്‍*ഡ് അല്ലെങ്കില്‍* കമ്മീഷന്* അനുവദിക്കുന്ന ഫോട്ടോയുള്ള തിരിച്ചറിയല്‍* സ്ലിപ്പ് ഇവയില്‍* ഏതെങ്കിലും ഒന്നാണ് ഹാജരാക്കേണ്ടത്. ഇതെല്ലാം ഉണ്ടായിട്ടും വോട്ടര്‍*പട്ടികയില്‍* പേരില്ലെങ്കില്‍* വോട്ട് രേഖപ്പെടുത്താന്‍* കഴിയില്ല.
Powered By WizardRSS.com | Full Text Feed | Amazon Affiliate