കല്*പറ്റ: ഇത്തവണ വോട്ടു ചെയ്യുന്നില്ലെന്ന് മുന്* മന്ത്രി കെ.കെ.രാമചന്ദ്രന്*. ചിറ്റൂരില്* സോഷ്യസിറ്റ് ജനത സ്വീകരിച്ച നിലപാടില്* പ്രതിഷേധിച്ചാണ് വോ്ട്ടുചെയ്യാത്തതെന്നാണ് അദ്ദേഹം പറയുന്നത്. കല്*പറ്റ നിയോജകമണ്ഡലത്തിലാണ് രാമചന്ദ്രന് വോട്ട്. സോഷ്യലിസ്റ്റ് ജനതയുടെ എം.വി.ശ്രേയാംസ്*കുമാറാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്*ഥി.
ചിറ്റൂരില്* കോണ്*ഗ്രസ് സ്ഥാനാര്*ഥിയ്ക്ക് വോട്ട് നല്*കില്ലെന്ന് സോഷ്യലിസ്റ്റ് ജനത വ്യക്തമാക്കിയിരുന്നു. ചിറ്റൂരില്* കോണ്*ഗ്രസിന്റെ കെ അച്യുതാനാണ് മത്സരിക്കുന്നത്.
യുഡിഎഫ് തങ്ങളോട് കോണ്*ഗ്രസ് സ്ഥാനാര്*ത്ഥിയ്ക്ക് വോട്ട് ചെയ്യാന്* ആവശ്യപ്പെട്ടിട്ടില്ലെന്നും സോഷ്യലിസ്റ്റ് ജനതയുടെ വോട്ട് വേണ്ടെന്ന് അച്യുതന്* പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അവര്* ചൂണ്ടിക്കാട്ടിയ കാരണം.
ചിറ്റൂര്*, മട്ടന്നൂര്* സീറ്റുകളെച്ചൊല്ലി കോണ്*ഗ്രസ് സോഷ്യലിസ്റ്റ് ജനത തര്*ക്കം നിലനിന്നിരുന്നു.
Powered By WizardRSS.com | Full Text Feed | Amazon Affiliate