തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചു. അവസാന കണക്കുകള്* അനുസരിച്ച് ശരാശരി 74 ശതമാനം പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 1991 ശേഷം ഇതാദ്യമായാണ് പോളിങ് ശതമാനം72 ശതമാനം കടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കെടുപ്പില്* ഇത് ഇനിയും ഉയരാന്* ഇടയുണ്ട്. പോളിങ് ശതമാനം 75 കടക്കുമെന്നാണ് അനൗദ്യോഗിക കണക്കുകള്* നല്*കുന്ന സൂചന. വീറുംവാശിയും നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണവും വിജയം ആര്*ക്കെന്ന് പ്രവചിയ്ക്കാന്* കഴിയാത്തതുമാണ് പോളിങ് ശതമാനം ഉയര്*ത്താന്* കാരണമായതായി പറയപ്പെടുന്നത്. മത്സരം ഇഞ്ചോടിഞ്ചായതിനാല്* പരമാവധി വോട്ടര്*മാരെ ബൂത്തിലെത്തിയ്ക്കാന്* പ്രവര്*ത്തകര്* ആവതും ശ്രമിച്ചു. ഇതാണ് പോളിങില്* പ്രതിഫലിച്ചത്.
കണ്ണൂര്* ജില്ലയിലാണ് ഏറ്റവും കൂടുതല്* പോളിംഗ് രേഖപ്പെടുത്തിയത്. 80.4 ശതമാനം പോളിംഗാണ് കണ്ണൂര്* ജില്ലയില്* രേഖപ്പെടുത്തിയത്. 80.2 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 69.5 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും എഴുപത് ശതമാനത്തില്* താഴെ മാത്രമാണ് പോളിംഗ്.
സംസ്ഥാനത്ത് ഏറ്റവുമധികം പോളിങ് നടന്ന മണ്ഡലം കുറ്റ്യാടിയാണ്. 87.2 ശതമാനമാണ് ഇവിടത്തെ പോളിങ്. ശ്രദ്ധേയമായ പോരാട്ടം നടന്ന പറവൂരിലും കനത്ത പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 87 ശതമാനമെന്ന അഭൂപൂതപൂര്*വമായ വോട്ടിങാണ് ഇവിടെ നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്* 74.81 ശതമാനമായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്. സിപിഐയുടെ പന്ന്യന്* രവീന്ദ്രനും കോണ്*ഗ്രസിന്റെ വിഡി സതീശനുമായിരുന്നു ഇവിടത്തെ പ്രധാന സ്ഥാനാര്*ഥികള്*.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്* 72.25 ശതമാനം പോളിംഗായിരുന്നു സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. ഒറ്റപ്പെട്ട അക്രമങ്ങള്* ഒഴിച്ചാല്* കാര്യമായ സംഘര്*ഷങ്ങളില്ലാതെയാണ് പോളിംഗ് പൂര്*ത്തിയായത്. അഞ്ചുമണിവരെ ക്യൂവിലുണ്ടായിരുന്നവരെയെല്ലാം വോട്ട് ചെയ്യാന്* അനുവദിച്ചു. എന്നാല്* സമയം കഴിഞ്ഞു ബൂത്തിലെത്തിയവര്*ക്കു വോട്ടു ചെയ്യാനായില്ല.
ഇത്തവണ വോട്ടേഴ്*സ് ലിസ്റ്റ് തയാറാക്കിയപ്പോള്* സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരുകള്* കര്*ശനമായി ഒഴിവാക്കാന്* ശ്രമിച്ചിരുന്നു. സ്ഥലത്തുള്ളവരുടെ പേരുകള്* മാത്രമാണു വോട്ടര്*പട്ടികയില്* ചേര്*ക്കാന്* ശ്രമിച്ചിരിക്കുന്നത്. ഇതിനാല്* പോളിങ് ശതമാനം കൂടാന്* സാധ്യത. ഇനി കേരളം ആരു ഭരിക്കുമെന്നു വ്യക്തമാകാന്* ഒരു മാസം കൂടി കാത്തിരിക്കണം. മേയ് പതിമൂന്നിനാണു വോട്ടെണ്ണല്*.
ജില്ല തിരിച്ചുള്ള പോളിങ് ശതമാനം: തിരുവനന്തപുരം 67.3, കൊല്ലം 71.4, പത്തനംതിട്ട 65.5, ആലപ്പുഴ 77.8, കോട്ടയം 73, ഇടുക്കി 70.8, എറണാകുളം 77.7, തൃശൂര്* 74.3, പാലക്കാട് 74.5, മലപ്പുറം 73.4, കോഴിക്കോട് 78.5, വയനാട് 72.6, കണ്ണൂര്* 78.4, കാസര്*കോട് 76.7
Powered By WizardRSS.com | Full Text Feed | Amazon Affiliate