ഇന്ത്യയെക്കുറിച്?? ?ുള്ള ചോദ്യത്തില്* പ്രതിഷേധിച്ച് ബ്ലാക്ക് ബെറി മേധാവി അഭിമുഖം നിര്*ത്തിവെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഇന്ത്യയെക്കുറിച്?? ?ുള്ള ചോദ്യത്തില്* പ്രതിഷേധിച്ച് ബ്ലാക്ക് ബെറി മേധാവി അഭിമുഖം നിര്*ത്തിവെ

    ഇന്ത്യയെക്കുറിച്ചുള്ള ചോദ്യത്തില്* പ്രതിഷേധിച്ച് ബ്ലാക്ക് ബെറി മേധാവി അഭിമുഖം നിര്*ത്തിവെപ്പിച്ചു
    Posted on: 14 Apr 2011

    ടൊറോന്റോ: ഇന്തയില്* സേവനം നിരോധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തില്* പ്രതിഷേധിച്ച് ബ്ലാക്ക്*ബെറി മേധാവി ബിബിസി ചാനലിന്റെ അഭിമുഖത്തില്* നിന്നും ഇറങ്ങിപ്പോയി.

    ബ്ലാക്ക് ബെറി സെര്*വറുകള്* പരിശോധിക്കാന്* സൗകര്യം ഏര്*പ്പെടുത്താന്* ഇന്ത്യയിലെയും ഗള്*ഫ് രാജ്യങ്ങളിലെയും സര്*ക്കാരുകള്* ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യമാണ് ബ്ലാക്ക് ബെറി മേധാവി മൈക്ക് ലസാരിഡിസിനെ പ്രകോപിപ്പിച്ചത്.

    തങ്ങള്*ക്ക് യാതൊരു സുരക്ഷാ പ്രശ്*നവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യയുമായി കമ്പനിക്ക് യാതൊരു പ്രശ്*നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഇന്ത്യയിലെയും ഗള്*ഫ് രാജ്യങ്ങളിലെയും ഉപഭോക്താക്കള്*ക്ക് തടസ്സമില്ലാതെ ബ്ലാക്ക് ബെറി സേവനം ലഭിക്കുമെന്ന് ഉറപ്പുനല്*കാനാകുമോ എന്ന ചോദ്യമാണ് അദ്ദേഹത്ത പ്രകോപിപ്പിച്ചത്.

    ഇതോടെ അഭിമുഖം അവസാനിപ്പിച്ചതായും ക്യാമറ ഓഫ് ചെയ്യാനും അദ്ദേഹം ബിബിസി റിപ്പോര്*ട്ടരോട് ആവശ്യപ്പെടുകയായിരുന്നു. ബിബിസി ഈ വിഡിയോ വെബ് സൈറ്റില്* കൊടുത്തിട്ടുണ്ട്.
Working...
X