കണ്ണൂര്*: കോണ്*ഗ്രസ് എംഎല്*എ എപി അബ്ദുള്ളക്കുട്ടിയെ തടഞ്ഞുനിര്*ത്തി കാറിന്റെ ചില്ല് തകര്*ത്തു.
മുണ്ടേരിയില്* വെച്ച് സിപിഎം പ്രവര്*ത്തകരാണ് വണ്ടി തടഞ്ഞുനിര്*ത്തി അക്രമം നടത്തിയത്. സി.പി.എം. പ്രവര്*ത്തകര്* തടഞ്ഞുനിര്*ത്തി കാറിന്റെ ചില്ല് അടിച്ചുതകര്*ത്തു. ബൂത്ത് പര്യടനത്തിനിടെയാണ് ഒരുസംഘമാളുകല്* അബ്ദുള്ളക്കുട്ടിയുടെ വാഹനം തടഞ്ഞത്. ആക്രമണത്തില്* അബ്ദുള്ളക്കുട്ടിക്കൊപ്പം യാത്ര ചെയ്ത ഗണ്*മാന്* അനില്*കുമാര്*, ഡ്രൈവര്* സുഫൈഹ് എന്നിവര്*ക്കു മര്*ദനമേറ്റു.
കണ്ണൂര്* മണ്ഡലത്തിലെ 28, 29 ബൂത്തുകളായി പ്രവര്*ത്തിക്കുന്ന പുറവൂര്* എല്*പി സ്*കൂളില്* എത്തിയപ്പോഴാണ് ആദ്യം ഒരു സംഘം അബ്ദുല്ലക്കുട്ടിയെ തടഞ്ഞുനിര്*ത്തുകയും വാഹനത്തിനു നേരെ അക്രമം നടത്തുകയും ചെയ്തത്.
Powered By WizardRSS.com | Full Text Feed | Amazon Affiliate