ദില്ലി: ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നതിന് കേന്ദ്രസര്*ക്കാരിന്റെ പച്ചക്കൊടി. ലോകകപ്പ് മത്സരത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മന്*മോഹന്* സിങ് തുടക്കമിട്ട നയതന്ത്രത്തിന്റെ തുടര്*ച്ചയായാണ് നടപടി. സന്ദര്*ശസമയം, മത്സര തീയതി, വേദികള്* തുടങ്ങിയവ ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്*ഡുകള്* കൂടിയാലോചനയിലൂടെ നിശ്ചയിക്കും.എല്ലാം തീരുമാനിച്ച പോലെ നടന്നാല്* ഇന്ത്യന്* ക്രിക്കറ്റ് ടീം ആദ്യം പാകിസ്താന്* സന്ദര്*ശിക്കും. തുടര്*ന്ന് പാക് ടീം ഇന്ത്യയിലെത്തും. എന്നാല്* രാജ്യാന്തര ക്രിക്കറ്റ് കൗണ്*സിലിന്റെ (ഐ.സി.സി.) ക്രിക്കറ്റ് കലണ്ടര്* പ്രകാരം ഇന്ത്യക്കു സമീപഭാവിയിലൊന്നും ഒഴിവില്ലാത്തതിനാല്* പര്യടനം നീണ്ടു പോയേക്കും.
ഇപ്പോഴത്തെ നിലയില്* 2012 മാര്*ച്ചില്* മാത്രമേ ഇന്ത്യ-പാക് പരമ്പരയ്ക്ക് സാധ്യതയുള്ളൂ. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിനു പിന്നാലെയാണു പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം ഉപേക്ഷിക്കാന്* കേന്ദ്രസര്*ക്കാര്* തീരുമാനിച്ചത്. 2007-2008ല്* ഇന്ത്യയില്* നടന്ന പരമ്പരയിലാണ് ഇരുടീമുകളും ഏറ്റവും ഒടുവില്* ഏറ്റുമുട്ടിയത്.
പാകിസ്താനില്* സന്ദര്*ശനം നടത്തിയ ശ്രീലങ്കന്* ടീമിനുനേരേ 2009 മാര്*ച്ച് മൂന്നിനു ലാഹോറില്* ഭീകരാക്രമണം ഉണ്ടായതിനെത്തുടര്*ന്നു പാകിസ്താനില്* കളിക്കാന്* മറ്റു ടീമുകള്* വിസമ്മതംപ്രകടിപ്പിയ്ക്കുകയാണ്.
Powered By WizardRSS.com | Full Text Feed | Amazon Affiliate