ദുബയ്: പീഡിപ്പിക്കാന്* ശ്രമിച്ച തൊഴിലുടമയുടെ ലിംഗം വീട്ടുവേലക്കാരി ഛേദിച്ചു. എത്യോപ്യന്* യുവതിയാണ്, തന്നോട് മോശമായി പെരുമാറിയ തൊഴിലുടമക്ക് ഉടന്* കടുത്ത ശിക്ഷ നല്*കിയത്. ദേരയിലാണ് സംഭവം. 70 വയസുള്ള എമിറേറ്റ് പൗരനാണ് യുവതിയായ വേലക്കാരിയോട്് മോശമായി പെരുമാറിയത്.തിങ്കളാഴ്ച പുലര്*ച്ചെ ഫോണ്* കോള്* ലഭിച്ചതിനെ തുടര്*ന്ന് സ്ഥലത്തെത്തിയ പൊലീസ്, രക്തം വാര്*ന്നൊഴുകിയ നിലയില്* ഇയാളെ കാണുകയും ഉടന്* ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വീട്ടുടമ തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. വീട്ടുവേലക്കാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
തൊഴിലുടമ തന്നോട് സ്ഥിരം മോശമായി പെരുമാറുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഇയാള്* യുവതിയെ വിളിച്ച് മസാജ് ചെയ്യണമെന്ന് പറഞ്ഞു. ഇതിനിടയില്* പീഡിപ്പിക്കാന്* ശ്രമിച്ചതിനെ തുടര്*ന്ന് യുവതി കത്തിയെടുത്ത് ഇയാളുടെ ലിംഗം ഛേദിക്കുകയായിരുന്നു. മുറിഞ്ഞുപോയ ലിംഗം തുന്നിച്ചേര്*ക്കാന്* കഴിഞ്ഞുവോയെന്ന കാര്യം വ്യക്തമല്ല.
വേലക്കാരിയ്*ക്കെതിരെ വധശ്രമത്തിന് ദുബയ് പൊലീസ് കേസെടുത്തിട്ടുണ്ട്. യുഎഇയിലും മറ്റു ഗള്*ഫ് രാജ്യങ്ങളും വീട്ടുവേലയ്്ക്കായെത്തുന്ന സ്ത്രീകള്* പീഡിപ്പിയ്ക്കപ്പെടുന്നത് ഏറിവരികയാണ്. ഇതിനെതിരെ വിവിധ മനുഷ്യാവകാശസംഘടനകള്* പ്രതിഷേധവുമായി രംഗത്തുണ്ട്.
Powered By WizardRSS.com | Full Text Feed | Amazon Affiliate