കൊച്ചി: സ്വര്*ണ വിലയില്‍* വീണ്ടും വര്*ധന. ബുധനാഴ്ച ഒരു പവന്* സ്വര്*ണത്തിന്റെ വില 15,880 രൂപയായി ഉയര്*ന്നു. പവന് 80 രൂപയുടെ വര്*ദ്ധനവാണ് ഉണ്ടായത്. ഗ്രാമിന് പത്ത് രൂപ വര്*ധിച്ച് 1985 രൂപയായായി.കഴിഞ്ഞദിവസം പവന് 15,800 രൂപ എന്ന സര്*വകാല റെക്കോര്*ഡിലെത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ വിലവര്*ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
അറബ് രാജ്യങ്ങളിലെ സംഘര്*ഷങ്ങളും ഇതു മൂലം ക്രൂഡോയില്‍* വിലയിലുണ്ടാകുന്ന വര്*ധനയുമാണ് സ്വര്*ണവിലയും കുതിച്ചുയരാന്‍* കാരണമാകുന്നത്. ഉയരുന്ന പണപ്പെരുപ്പവും സ്വര്*ണവില ഉയരാന്‍* ഒരു കാരണമാണ്. സ്വര്*ണത്തിന് വില ഇനിയും ഉയരുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍* പറയുന്നത്.
Powered By WizardRSS.com | Full Text Feed | Amazon Affiliate