ചൈനാ ടൗണ്* കാര്* ഓണ്*റോഡ്*

മോഹന്*ലാല്*, ദിലീപ്, ജയറാം, കാവ്യാമാവധന്*, പൂനം ബജ്*വ, ദിപാഷ, സുരാജ്*വെഞ്ഞാറമൂട് തുടങ്ങിയവര്* ഒന്നിച്ച 'ചൈനാടൗണ്*' തിയേറ്ററുകളിലെത്തി. ചിത്രത്തിന്റെ റിലീസിങ് വ്യത്യസ്തമായ രീതിയിലാണ് അണിയറക്കാര്* ഒരുക്കിയത്.
ചൈനാ ടൗണിലെ കാഴ്ചകള്* നിറഞ്ഞ സ്റ്റിക്കറുകള്* പതിച്ച സ്വിഫ്റ്റ് കാര്* റിലീസിങ് കേന്ദ്രങ്ങളില്* എത്തിയത് കാഴ്ചക്കാരില്* കൗതുകം നിറച്ചു. ചിത്രത്തിന്റെ വിതരണക്കാരായ ആശിര്*വാദ് -മാക്*സ്*ലാബ് എന്നിവര്* ചേര്*ന്നാണ് കാര്* ഒരുക്കിയത്.
കാറിന് അകമ്പടിയായി ചെണ്ടമേളവും കൂടിയായതോടെ ചിത്രം പ്രദര്*ശിപ്പിക്കുന്ന അപ്*സര തിയേറ്റര്* പരിസരം തികച്ചും ആഘോഷത്തിമിര്*പ്പിലായി. ആശിര്*വാദ് ഫിലിംസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്*മിച്ചത്.

