കള്ളപ്പണം: ആറുപേരുടെ വിവരം പുറത്തുവിടാമെന്ന?? ? കേന്ദ്രസര്*ക്കാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കള്ളപ്പണം: ആറുപേരുടെ വിവരം പുറത്തുവിടാമെന്ന?? ? കേന്ദ്രസര്*ക്കാര്*

    കള്ളപ്പണം: ആറുപേരുടെ വിവരം പുറത്തുവിടാമെന്ന് കേന്ദ്രസര്*ക്കാര്*

    ന്യൂഡല്*ഹി: വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ആറ് ഇന്ത്യക്കാരുടെ പേരുവിവരങ്ങള്* പുറത്തുവിടാമെന്ന് കേന്ദ്രസര്*ക്കാര്* സുപ്രീം കോടതിയെ അറിയിച്ചു. ജര്*മനിയിലെ ബാങ്കിലാണ് ഇവര്* നിക്ഷേപം നടത്തിയിട്ടുള്ളത്. ഇവര്*ക്കെതിരെ പ്രോസിക്യൂഷന്* നടപടികള്* തുടങ്ങിയിട്ടുണ്ടെന്ന് സര്*ക്കാര്* ബോധിപ്പിച്ചു.

    കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള മറ്റ് ഇന്ത്യക്കാരെപ്പറ്റി വിദേശ രാജ്യങ്ങള്* നല്*കിയ വിവരങ്ങള്* പരസ്യപ്പെടുത്താന്* കഴിയില്ലെന്ന് സോളിസിറ്റര്* ജനറല്* ഗോപാല്* സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു.വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറുകളുടെ ലംഘനമാവും ഇത്. പ്രോസിക്യൂഷന്* നടപടികള്* തുടങ്ങുന്നത് അനുസരിച്ച് മറ്റുള്ളവരുടെ വിവരങ്ങള്* പുറത്തുവിടാന്* സാധിക്കുമെന്ന് കേന്ദ്രസര്*ക്കാര്* വ്യക്തമാക്കി
Working...
X