കെ.കെ.രാമചന്ദ്രന്* അച്ചടക്ക ലംഘനം നടത്തി: ചെന്നിത്തല
തിരുവനന്തപുരം: നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയ കെ.കെ.രാമചന്ദ്രന്* ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എ.ഐ.സി.സിയുമായി ആലോചിച്ച് തുടര്*നടപടികള്* സ്വീകരിക്കും. വിശദീകരണം ആവശ്യപ്പെട്ട് കെ.പി.സി.സി നല്*കിയ കത്തിന് അദ്ദേഹം ഇതുവരെ മറുപടി നല്*കിയിട്ടില്ലെന്ന് ചെന്നിത്തല കൂട്ടിച്ചേര്*ത്തു.
പരസ്യ പ്രസ്താവനകള്* നടത്തുന്നത് ആരായാലും ശരിയല്ല. യു.ഡി.എഫിനെക്കുറിച്ച് പരാതിയുണ്ടെങ്കില്* അത് മുന്നണി വേദികളില്* ഉന്നയിക്കണം.യു.ഡി.എഫ് അധികാരത്തിലെത്തും എന്നകാര്യത്തില്* സംശയമില്ല. തോല്*വി ഉറപ്പായതോടെ സി.പി.എം അക്രമം അഴിച്ചുവിടുന്നു. മഹിളാ കോണ്*ഗ്രസ് നേതാവിന്റെ ദേഹത്ത് മൂത്രം തളിച്ച സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് അദ്ദേഹം സ്വകാര്യ ചാനലിന് നല്*കിയ അഭിമുഖത്തില്* ആവശ്യപ്പെട്ടു