ലോക മുത്തച്ഛന്* വാള്*ട്ടര്* ബ്രൂണിങ് അന്തരിച്ചു
ലണ്ടന്*: ലോകത്തെ ഏറ്റവും പ്രായംചെന്ന വ്യക്തി വാള്*ട്ടര്* ബ്രൂണിങ് 114 ാം വയസില്* അന്തരിച്ചു. 2009 ജൂലായില്* ബ്രിട്ടനിലെ ഹാരി അലിങ്ഹാം അന്തരിച്ചതിനെ തുടര്*ന്ന് ബ്രൂണിങ് ഗിന്നസ് ബുക്കില്* ഇടംനേടിയിരുന്നു. 1980 മുതല്* അമേരിക്കയിലെ മൊണ്ടാനയില്* താമസിച്ചു വരികയായിരുന്നു റെയില്*വെ ഗുമസ്തന്* ആയിരുന്ന ബ്രൂണിങ്. ദേഹാസ്വാസ്ഥ്യത്തെ തുടര്*ന്ന് ഏപ്രിലില്* അദ്ദേഹത്തെ ആസ്പത്രിയില്* പ്രവേശിപ്പിച്ചിരുന്നു.
1896 സപ്തംബര്* 21 നാണ് ബ്രൂണിങ് ജനിച്ചത്. 16 ാം വയസില്* ഗ്രേറ്റ് നോര്*തേണ്* റെയില്*വെയില്* ജോലി ലഭിച്ചു. 50 വര്*ഷത്തോളം ജോലിയില്* തുടര്*ന്ന അദ്ദേഹം സഹപ്രവര്*ത്തകയെയാണ് വിവാഹം കഴിച്ചത്. ഭാര്യ ആഗ്നസ് 1980 ല്* മരിച്ചു.
114 വയസുവരെ ജീവിച്ചിരുന്ന ലോകത്തിലെ ആറാമത്തെ വ്യക്തിയാണ് ബ്രൂണിങ്. 114 ാം ജന്മദിനത്തില്* അദ്ദേഹത്തെ അമേരിക്കന്* പ്രതിനിധിസഭ ആദരിച്ചിരുന്നു. മരണത്തെ ഭയപ്പെടരുതെന്ന് ബ്രൂണിങ് അടുത്തിടെ വാര്*ത്താ ഏജന്*സിയ്ക്ക് നല്*കിയ അഭിമുഖത്തില്* പറഞ്ഞിരുന്നു. ജനിച്ചാല്* ഒരുദിവസം മരിക്കേണ്ടി വരുമെന്ന് മരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞിരുന്നു.