കെ.എസ്. ചിത്രയുടെ മകള്* നന്ദനയുടെ മൃതദേഹം സംസ്*കരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കെ.എസ്. ചിത്രയുടെ മകള്* നന്ദനയുടെ മൃതദേഹം സംസ്*കരിച്ചു

    കെ.എസ്. ചിത്രയുടെ മകള്* നന്ദനയുടെ മൃതദേഹം സംസ്*കരിച്ചു

    ചെന്നൈ: പ്രശസ്ത ഗായിക കെ.എസ്. ചിത്രയുടെ മകള്* നന്ദന (8) യുടെ മൃതദേഹം ചെന്നൈയിലെ വടപളനിക്കടുത്തുള്ള എ.വി.എം. ശ്മശാനത്തില്* സംസ്*കരിച്ചു. ദുബായില്* നീന്തല്*ക്കുളത്തില്* വീണാണ് കഴിഞ്ഞ ദിവസം നന്ദന മരിച്ചത്. മൃതദേഹം വ്യാഴാഴ്ച രാത്രി ദുബായില്*നിന്ന് ചെന്നൈയില്* കൊണ്ടുവന്നു.

    ചിത്രയുടെ വീട്ടില്* പൊതുദര്*ശനത്തിനുവച്ച മൃതദേഹത്തില്* നിരവധിപേര്* അന്ത്യാഞ്ജലി അര്*പ്പിച്ചു. ഗായകരായ എസ്.പി.ബാലസുബ്രഹ്മണ്യം, എസ്. ജാനകി, പി.ശുശീല, നടന്* അജിത്ത്, ഷൈനി വില്*സണ്* തുടങ്ങിയവര്* ചെന്നൈയിലുള്ള ചിത്രയുടെ വീട്ടില്* എത്തിയിരുന്നു. വൈകീട്ട് നാലിനാണ് മൃതദേഹം സംസ്*കരിച്ചത്.

    എമിറേറ്റ്*സ് ഹില്*സിലെ ഒരു വില്ലയിലെ നീന്തല്*ക്കുളത്തില്* വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു നന്ദന അപകടത്തില്* പെട്ടത്. അപകടസമയത്ത് ചിത്ര സ്ഥലത്തില്ലായിരുന്നു. ചെന്നൈയിലെ കോട്ടൂര്*പുരത്തുള്ള കിഡ്*സ് സെന്*ട്രല്*സ്*കൂളിലെ ഒന്നാംക്ലാസ് വിദ്യാര്*ഥിയായിരുന്നു നന്ദന.
Working...
X