കെ.സുധാകരനെതിരായ പരാതി സുപ്രീം കോടതിയ്ക്ക് കൈമാറി
ന്യൂഡല്*ഹി: കോണ്*ഗ്രസ് നേതാവ് കെ.സുധാകരന്* എം.പി സുപ്രീം കോടതി ജഡ്ജിമാര്*ക്കെതിരെ നടത്തിയ പരാമര്*ശം സംബന്ധിച്ച പരാതി ഡല്*ഹി പോലീസ് സുപ്രീം കോടതിയ്ക്ക് കൈമാറി. പരാതിയിന്മേല്* സുപ്രീം കോടതി രജിസ്ട്രാര്* അന്വേഷണം നടത്തണമെന്ന് ഡല്*ഹി പോലീസ് അഭ്യര്*ത്ഥിച്ചു.
സുപ്രീം കോടതി ജഡ്ജിമാര്* കൈക്കൂലി വാങ്ങുന്നതിന് സാക്ഷിയാണെന്നായിരുന്നു കെ.സുധാകരന്റെ പരാമര്*ശം. ഇതിനെതിരെ സുപ്രീം കോടതി അഭിഭാഷകനായ ദീപക് പ്രകാശാണ് ഡല്*ഹി പോലീസിന് പരാതി നല്*കിയത്.
ഫിബ്രവരി 12നാണ് കൊട്ടാരക്കരയില്* കെ.സുധാകരന്* വിവാദ പ്രസംഗം നടത്തിയത്. ഇടമലയാര്* കേസില്* സുപ്രീംകോടതി ശിക്ഷിച്ച മുന്* മന്ത്രി ആര്*.ബാലകൃഷ്ണ പിള്ളയ്ക്ക് പിന്തുണയറിച്ച് നടത്തിയ യോഗത്തില്* കെ.സുധാകരന്*, ജഡ്ജിമാര്*ക്കെതിരെ വികാരഭരിതനായി സംസാരിച്ചിരുന്നു. 31 ബാര്* ലൈസന്*സുകള്* അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി വിധി റദ്ദുചെയ്യാന്* ചില സുപ്രീംകോടതി ജഡ്ജിമാര്* 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിന് താന്* സാക്ഷിയാണെന്നായിരുന്നു സുധാകരന്* പ്രസംഗിച്ചത്.