പണപ്പെരുപ്പം ഉയരത്തില്* തന്നെ
കൊച്ചി: മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം മാര്*ച്ച് മാസത്തില്* 8.98 ശതമാനമായി വര്*ധിച്ചു. ഫിബ്രവരിയില്* ഇത് 8.31 ശതമാനമായിരുന്നു. ഇന്ധന വില വര്*ധിച്ചതും ഉത്പന്നങ്ങള്*ക്ക് വില കൂടിയതുമാണ് പണപ്പെരുപ്പം ഉയരാന്* കാരണം.
ഏപ്രില്* രണ്ടിന് അവസാനിച്ച ആഴ്ചയില്* ഭക്ഷ്യ വിലപ്പെരുപ്പവും ഇന്ധന വിലപ്പെരുപ്പവും നേരിയ തോതില്* താഴ്*ന്നെങ്കിലും ഉയര്*ന്ന പണപ്പെരുപ്പ നിരക്ക് ആശങ്കാജനകമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്*. അടുത്ത പണ വായ്പാ അവലോകനത്തില്* റിസര്*വ് ബാങ്ക് വായ്പാ നിരക്കുകള്* കാല്* ശതമാനം വീതം വര്*ധിപ്പിച്ചേക്കുമെന്നും ഇവര്* കരുതുന്നു.