തിരഞ്ഞെടുപ്പില്* തോറ്റാലും പ്രശ്*നമില്ലെന്ന് കാരാട്ട്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    തിരഞ്ഞെടുപ്പില്* തോറ്റാലും പ്രശ്*നമില്ലെന്ന് കാരാട്ട്*

    തിരഞ്ഞെടുപ്പില്* തോറ്റാലും പ്രശ്*നമില്ലെന്ന് കാരാട്ട്*


    ന്യൂഡല്*ഹി: കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പ് പരാജയം സംഭവിച്ചാലും ഒരു പാര്*ട്ടി എന്ന നിലയില്* സി.പി.എമ്മിന് അതൊരു പ്രശ്*നമാകില്ലെന്ന് പ്രകാശ് കാരാട്ട്. തിരഞ്ഞെടുപ്പ് തോല്*വി ഇടതുപക്ഷത്തിന്റെ അന്ത്യത്തിന് കാരണമാകില്ല. തിരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനമാക്കി പ്രവര്*ത്തിക്കുന്ന പാര്*ട്ടിയല്ല സി.പി.എം. എന്നും ഇരുസംസ്ഥാനങ്ങളിലും അധികാരം നിലനിര്*ത്തുമെന്നും കാരാട്ട് പറഞ്ഞു.

    ബിസിനസ് സ്റ്റാന്*ഡേര്*ഡ് പത്രത്തിന് നല്*കിയ പ്രത്യേക അഭിമുഖത്തിലാണ് സി.പി.എം. ജനറല്* സെക്രട്ടറി ഇങ്ങനെ പറഞ്ഞത്. കേരളത്തിലും ബംഗാളിലും വികസന മരവിപ്പാണെന്ന മന്*മോഹന്*സിങിന്റേയും സോണിയാഗാന്ധിയുടേയും അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് കോണ്*ഗ്രസ് ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളെക്കുറിച്ചുള്ള അവരുടെ പതിവ് വാദമാണെന്നും സാധാരണക്കാര്*ക്ക് വേണ്ടി ക്ഷേമപദ്ധതികള്* ഏറെ നടപ്പിലാക്കിയ സര്*ക്കാരുകളാണ് കേരളത്തിലും ബംഗാളിലും ഉണ്ടായിരുന്നതെന്നും കാരാട്ട് പറഞ്ഞു.


    അഭിമുഖം ഇവിടെ വായിക്കാം
Working...
X