സൂപ്പര് റെലിഗെയര് ലാബ്സ് ഏറ്റെടുക്കാന്* ഫോര്ട്ടിസ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സൂപ്പര് റെലിഗെയര് ലാബ്സ് ഏറ്റെടുക്കാന്* ഫോര്ട്ടിസ്*

    സൂപ്പര്* റെലിഗെയര്* ലാബ്സ് ഏറ്റെടുക്കാന്* ഫോര്ട്ടിസ്*



    മുംബൈ: സൂപ്പര്* റെലിഗെയര്* ലാബ്*സില്* 86 ശതമാനം ഓഹരികള്* ഏറ്റെടുക്കാനൊരുങ്ങുന്നതായി ആരോഗ്യ പരിരക്ഷ മേഖലയിലെ പ്രമുഖ കമ്പനിയായ ഫോര്ട്ടിസ് ഹെല്ത്ത് കെയര്* വ്യക്താമാക്കി.

    വ്യാഴാഴ്ച ചേര്*ന്ന ഡയറക്ടര്* ബോര്*ഡ് യോഗത്തിലാണ് ഓഹരികള്* വാങ്ങുന്നതിന് അന്തിമ തീരുമാനമായത്. എന്നാല്* ഇതിനായി എത്ര തുക മുടക്കുമെന്ന് കമ്പനി തീരുമാനിച്ചിട്ടില്ല.

    അതേസമയം നേരത്തേ തീരുമാനിച്ച ഇനീഷ്യല്* പബ്ലിക്ക് ഓഫറില്* നിന്ന് എസ്.ആര്*.എല്* പിന്*മാറില്ലെന്നും ഫോര്*ട്ടിസ് അറിയിച്ചിട്ടുണ്ട്.
Working...
X