ബയോമെട്രിക് പാന്* കാര്*ഡ് വരുന്നു
ന്യൂഡല്*ഹി: ആദായ നികുതി ദായകര്*ക്കായി നിലവിലെ പാന്* കാര്*ഡിന് പകരം പുതിയ ബയോമെട്രിക് പാന്* കാര്*ഡ് അവതരിപ്പിക്കാന്* കേന്ദ്ര സര്*ക്കാര്* ഒരുങ്ങുന്നു. ഡ്യൂപ്ലിക്കേറ്റ് കാര്*ഡുകളും വ്യാജ കാര്*ഡുകളും വ്യാപകമായതിനെത്തുടര്*ന്നാണിത്.
ഒരു നികുതിദായകനും ഒന്നിലേറെ കാര്*ഡില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കംപ്*ട്രോളര്* ആന്*ഡ് ഓഡിറ്റര്* ജനറല്* (സിഎജി) ഈയിടെ ധനമന്ത്രാലയത്തോട് നിര്*ദ്ദേശിച്ചിരുന്നു. ഇതെത്തുടര്*ന്നാണ് പുതിയ കാര്*ഡിനായുള്ള നീക്കം ആരംഭിച്ചത്.
നികുതിദായകന്റെ വിരളടയാളത്തോടെയുള്ളതാവും പുതിയ പെര്*മനന്റ് അക്കൗണ്ട് നമ്പര്* (പാന്*) കാര്*ഡ്. നിലവിലെ പാന്*കാര്*ഡ് ഉടമകള്*ക്ക് വേണമെങ്കില്* ബയോമെട്രിക് കാര്*ഡിലേക്ക് മാറാമെന്ന് ആദായനികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്* പറഞ്ഞു. എന്നാല്* നിര്*ബന്ധമില്ല.
2010-11ലെ സിഎജി റിപ്പോര്*ട്ട് അനുസരിച്ച് 2010 മാര്*ച്ച് വരെ രാജ്യത്ത് 9.58 കോടി പാന്* കാര്*ഡ് വിതരണം ചെയ്തിട്ടുണ്ട്. എന്നാല്* ആദായ നികുതി റിട്ടേണ്* ഫയല്* ചെയ്തത് 3.41 കോടി ആളുകളും. ഈ വ്യത്യാസമാണ് ബയോമെട്രിക് കാര്*ഡിലേക്ക് നീങ്ങാന്* സര്*ക്കാരിനെ പ്രേരിപ്പിക്കുന്നത്.
അതേസമയം, പുതിയ ബയോമെട്രിക് കാര്*ഡ് എപ്പോള്* പുറത്തിറക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.