കനിഷ്ത ധന്*കര്* ഫെമിന മിസ് ഇന്ത്യ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കനിഷ്ത ധന്*കര്* ഫെമിന മിസ് ഇന്ത്യ


    കനിഷ്ത ധന്*കര്* ഫെമിന മിസ് ഇന്ത്യ



    മുംബൈ: ഈ വര്*ഷത്തെ ഫെമിന മിസ് ഇന്ത്യയായി മോഡല്* കനിഷ്ത ധന്*കര്* തിരഞ്ഞെടുക്കപ്പെട്ടു. സുന്ദരിമാര്* സൗന്ദര്യത്തിന്റെ വിസ്മയം തീര്*ത്ത വര്*ണാഭമായ ചടങ്ങ് മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് നടന്നത്. അങ്കിത മോഹപത്ര, ഹസ്*ലീന്* കൗര്* എന്നിവരാണ് മിസ് ഇന്ത്യ രണ്ടും മൂന്നും സ്ഥാനങ്ങള്* നേടിയത്.

    ബോളിവുഡ് സുന്ദരിമാരായ കങ്കണ റൗത്ത്, ഊര്*മ്മിള, മോഡലും നടനുമായ ദിനോ മോറിയ, നടന്* ഫര്*ദീന്*ഖാന്*, നിര്*മ്മാതാവ് സാജിദ് നദിയാവാല, സ്*പോര്*ട്*സ് താരം ലിയാണ്ടര്* പേസ്, തരുണ്* മന്*സുഖാനി, ഷൈമഖ് ധാവര്* തുടങ്ങിയവരായിരുന്നു വിധി കര്*ത്താക്കള്*. സുനീതി ചൗഹാന്*, സൊനാക്ഷി സിന്*ഹ, മലൈക അറോറ ഖാന്* തുടങ്ങിയവരുടെ നൃത്തപരിപാടികളും മിസ് ഇന്ത്യ സമാപന ചടങ്ങിന് മിഴിവേകി.
Working...
X