3ജിക്ക് പിന്നാലെ 4ജി വരുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    3ജിക്ക് പിന്നാലെ 4ജി വരുന്നു

    3ജിക്ക് പിന്നാലെ 4ജി വരുന്നു



    മുംബൈ: രാജ്യത്ത് 3ജി (മൂന്നാം തലമുറ) ടെലികോം സേവനം പ്രാരംഭഘട്ടത്തില്* മാത്രം നില്*ക്കുമ്പോഴും 4ജി സേവനം ലഭ്യമാക്കാനുള്ള നടപടികള്* തുടങ്ങി. അടുത്ത വര്*ഷം തന്നെ ഇന്ത്യയില്* 4ജി (നാലാം തലമുറ) ടെലികോം സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    3ജിയെക്കാള്* സാമ്പത്തികമായും സാങ്കേതികമായും മുന്നിലായിരിക്കും 4ജി. ചെലവ് കുറവാണെന്നതും വേഗത്തില്* അപ്*ഗ്രേഡ് ചെയ്യാനാകുമെന്നതുമാണ് 4ജിയുടെ സവിശേഷത. അതിവേഗ ഇന്റര്*നെറ്റ് സൗകര്യവും വീഡിയോ കോണ്*ഫറന്*സിങ്ങുമാവും 4ജിയെ 2ജി, 3ജി എന്നിവയില്* നിന്ന് വ്യത്യസ്തമാക്കുന്നത്.

    നിലവിലെ അടിസ്ഥാനസൗകര്യങ്ങള്* തന്നെ വിപുലപ്പെടുത്തി 4ജി സേവനം അവതരിപ്പിക്കാനാകുമെന്നും അതിനാല്* ഇത് വേഗത്തില്* നടപ്പാക്കാനാകുമെന്നും ജെഡിഎസ്ഇ ഇന്ത്യയുടെ നിഖില്* സദരംഗാനി പറഞ്ഞു.

    ഇന്റര്*നെറ്റ് ഡാറ്റ സര്*വീസുകള്*ക്കായിരിക്കും 4ജി സേവനം തുടക്കത്തില്* ഉപയോഗിക്കുക. രണ്ട് മൂന്ന് വര്*ഷത്തിനുള്ളില്* മൊബൈല്* ഫോണിലും 4ജി ലഭ്യമാകും. നിലവില്* 4ജി സപ്പോര്*ട്ട് ചെയ്യുന്ന മൊബൈല്* ഫോണുകള്* ഇന്ത്യയില്* ഇല്ലാത്തതാണ് കാരണം.
Working...
X