സി.ഡി. വികസിപ്പിച്ച നോറിയോ ഓഗ അന്തരിച്ചു
ടോക്യോ: കോംപാക്ട് ഡിസ്*ക് വികസിപ്പിച്ചെടുത്ത നോറിയോ ഓഗ (81) അന്തരിച്ചു. 'സോണി'യുടെ മുന്* പ്രസിഡന്*റും ചെയര്*മാനുമാണ്.
1982 മുതല്* 1995 വരെ സോണി കമ്പനിയെ നയിച്ചഇദ്ദേഹം നിലവില്* കമ്പനിയുടെ സീനിയര്* ഉപദേശകനായി പ്രവര്*ത്തിച്ചുവരികയായിരുന്നു. ടോക്യോ നാഷണല്* യൂണിവേഴ്*സിറ്റി ഓഫ് ഫൈന്* ആര്*ട്*സില്* പഠിക്കുന്നതിനിടെ 1953-ലാണ് ഓഗ സോണിയിലെത്തുന്നത്. ശബ്ദസാങ്കേതികവിദ്യയില്* ഇദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കിയ അന്നത്തെ സോണി ഉടമകള്* ഓഗയ്ക്ക് നിയമനം നല്കുകയായിരുന്നു.