വണ്ടിച്ചെക്ക് നല്*കി 13.38 കോടിയുടെ നികുതിവെട്ടിപ്പ്: മുന്*കൂര്*ജാമ്യത്തിന് ശ്രമം തുടങ്ങി
പാലക്കാട്: പാലക്കാട്ടെ നടുപ്പുണി, വയനാട്ടിലെ മുത്തങ്ങ ചെക്*പോസ്റ്റുകള്* വഴി കോഴികടത്തിന് വണ്ടിച്ചെക്ക് നല്*കി 13.38 കോടിയുടെ നികുതിവെട്ടിച്ച കേസില്* മുഖ്യസൂത്രധാരനായ കോതമംഗലം സ്വദേശി മുന്*കൂര്*ജാമ്യത്തിന് ശ്രമം തുടങ്ങി.
പാലമറ്റം സ്വദേശി വര്*ഗീസ്*കുട്ടിയാണ് മുത്തങ്ങ ചെക്*പോസ്റ്റിലെ നികുതിവെട്ടിപ്പുകേസില്* മുന്*കൂര്*ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്. 2009 ഒക്ടോബറില്* നടന്ന സംഭവത്തിനുശേഷം ബാങ്കോക്കിലും കേരളത്തിനുവെളിയിലും ഒളിവില്* കഴിയുകയായിരുന്നു വര്*ഗീസ്*കുട്ടിയെന്ന് പറയുന്നു. മുന്*കൂര്* ജാമ്യാപേക്ഷയെത്തുടര്*ന്ന് കേസില്* വിശദീകരണം ആവശ്യപ്പെട്ട് പാലക്കാട്ടെയും മാനന്തവാടിയിലെയും പോലീസിന് കോടതി കത്തുനല്*കിയിട്ടുണ്ട്. മുന്*കൂര്*ജാമ്യം നല്*കുന്നതിനെ എതിര്*ത്ത് പോലീസ് റിപ്പോര്*ട്ട് നല്*കും.
2009 ഏപ്രില്* മുതല്* ഒക്ടോബര്* വരെയാണ് രണ്ട് ചെക്*പോസ്റ്റ് കേന്ദ്രീകരിച്ച് സംസ്ഥാനത്തെതന്നെ ഏറ്റവുംവലിയ നികുതിവെട്ടിപ്പ് നടന്നത്. പേരൂര്*ക്കടവ്ഫാര്*മേഴ്*സ് ഡവലപ്*മെന്റ് സൊസൈറ്റി എന്ന പേരില്* ഒരേജന്*സിയുണ്ടാക്കി പാലക്കാട്ടെ പുതുതലമുറ ബാങ്കില്* അക്കൗണ്ടുചേര്*ന്നാണ് വര്*ഗീസ്*കുട്ടിയുടെ നേതൃത്വത്തില്* വെട്ടിപ്പ് നടത്തിയത്. തമിഴ്*നാട്ടില്*നിന്ന് കോഴി കൊണ്ടുവരുന്നതിന് ചെക്*പോസ്റ്റില്* നികുതിത്തുകയുടെ ഡിമാന്*ഡ്ഡ്രാഫ്റ്റ് നല്*കണം. എന്നാല്*, സൊസൈറ്റിയുടെപേരില്* വര്*ഗീസ്*കുട്ടിയും സംഘവും നല്*കിയത് വ്യാജ ഡിമാന്*ഡ് ഡ്രാഫ്റ്റായിരുന്നു. ചെക്*പോസ്റ്റ് ഉദ്യോഗസ്ഥര്*ക്ക് ഇത് കണ്ടെത്താനും കഴിഞ്ഞില്ല.ഏപ്രില്*മുതല്* വെട്ടിപ്പ് തുടങ്ങിയെങ്കിലും ഒക്ടോബറിലാണ് പുറത്തറിയുന്നത്. ഇതിന് രണ്ടു ദിവസംമുമ്പുതന്നെ ഒക്ടോബര്* 10ന് മുഖ്യപ്രതിയെന്ന് കരുതുന്ന വര്*ഗീസ്*കുട്ടിയും മറ്റ് മൂന്നുപേരും രാജ്യം വിട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്*ന്ന് ഇന്റര്*പോളിന്റെ സഹായവും തേടി.
മുത്തങ്ങ ചെക്*പോസ്റ്റില്* നല്*കിയ ഒരു ചെക്ക് 2009 ആഗസ്ത് 29ന് മടങ്ങിയതോടെയാണ് വയനാട്ടിലെ നികുതിവെട്ടിപ്പ് പുറത്തറിയുന്നത്. പേരൂര്*ക്കടവ് ഫാര്*മേഴ്*സ് ഡവലപ്*മെന്റ് സൊസൈറ്റിയുടെ പേരില്* വയനാട്ടിലെ പുതുതലമുറബാങ്കിന്റെ ശാഖവഴി നല്*കിയ എട്ടുലക്ഷത്തിന്റെ ചെക്കാണ് മടങ്ങിയത്. ഇതില്* വര്*ഗീസ്*കുട്ടിക്കെതിരെ കേസുണ്ട്. ഈ കേസിലാണ് മുന്*കൂര്*ജാമ്യത്തിന് അപേക്ഷ നല്*കിയിരിക്കുന്നത്.
വണ്ടിച്ചെക്ക് നല്*കി കോടികളുടെ നികുതിവെട്ടിച്ച സംഭവത്തില്* വാണിജ്യനികുതിവിഭാഗം ഡെപ്യൂട്ടി കമ്മീഷണര്* ഉള്*പ്പെടെ 17 ഉദ്യോഗസ്ഥരെ നേരത്തേ സസ്*പെന്*ഡുചെയ്തിരുന്നു. സംഭവത്തില്* കൊഴിഞ്ഞാമ്പാറ, കസബ പോലീസ്*സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്* ചെയ്തിരുന്നത്. കുറച്ചുപേരെ അറസ്റ്റുചെയ്യുകയും നികുതിവെട്ടിപ്പിന് കൂട്ടുനിന്ന 11 ഡീലര്*മാരുടെ ലൈസന്*സ് റദ്ദാക്കുകയും ചെയ്തിരുന്നു.
13.38 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയിട്ടും മുഖ്യപ്രതികളെ ഒന്നരവര്*ഷമായിട്ടും പോലീസിന് കണ്ടെത്താനായിട്ടില്ല. ഇതിനിടെയാണ് വര്*ഗീസ്*കുട്ടി മുന്*കൂര്*ജാമ്യത്തിന് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതോടെ നടുപ്പുണി നികുതിവെട്ടിപ്പുകേസിലെ അന്വേഷണവും വഴിത്തിരിവിലെത്തിയിരിക്കുന്നു. വര്*ഗീസ്*കുട്ടി പോലീസിനെ വെട്ടിച്ച് കേരളത്തില്*ത്തന്നെ ഉണ്ടെന്നാണ് പറയുന്നത്

Comment