നടന്* പൃഥ്വിരാജ് വിവാഹിതനായി

പാലക്കാട്: നടന്* പൃഥ്വിരാജ് വിവാഹിതനായി. പാലക്കാട് സ്വദേശിനിയും മുംബൈയില്* മാധ്യമ പ്രവര്*ത്തകയുമായ സുപ്രിയ മേനോനാണ് വധു. പാലക്കാട് തേങ്കുറിശ്ശി കണ്ടാത്ത് ഹെറിറ്റേജ് വില്ലയിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമാണ് ക്ഷണിച്ചിരുന്നത്.

രാവിലെ 11.30 ന് നടന്ന വിവാഹത്തില്* 30 ഓളംപേര്* മാത്രമാണ് പങ്കെടുത്തത്. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്*, സഹോദരന്* നടന്* ഇന്ദ്രജിത്ത്, പൂര്*ണ്ണിമ, സുപ്രിയയുടെ അടുത്ത ബന്ധുക്കള്* തുടങ്ങിയവര്* ചടങ്ങില്* പങ്കെടുത്തു. മുംബൈയില്* താമസിക്കുന്ന പാലക്കാട് സ്വദേശികളായ വിജയകുമാര്* മേനോന്*, പദ്മജ ദമ്പതികളുടെ മകളാണ് സുപ്രിയ.