ബ്രിട്ടന്* കാത്തിരുന്ന വിവാഹം ഇന്ന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ബ്രിട്ടന്* കാത്തിരുന്ന വിവാഹം ഇന്ന്*

    ബ്രിട്ടന്* കാത്തിരുന്ന വിവാഹം ഇന്ന്*


    ബ്രിട്ടനിലെ കിരീടാവകാശി ചാള്*സ് രാജകുമാരന്റെയും അന്തരിച്ച ഡയാന രാജകുമാരിയുടെയും മൂത്ത മകന്* വില്യം രാജകുമാരന്* എന്ന വില്യം ആര്*തര്* ഫിലിപ് ലൂയിസിന്റെ വിവാഹം വെള്ളിയാഴ്ച. ബെര്*ക്ഷയറിലെ റീഡിങ്ങിലുള്ള മധ്യവര്*ഗ കുടുംബാംഗം കേറ്റ് മിഡില്*ടണ്* എന്ന കേറ്റ് എലിസബത്ത് മിഡില്*ടണാണ് വധു.



    * ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിന്*സ്റ്റര്* ആബിയില്* ഇന്ത്യന്* സമയം വൈകിട്ട് നാലരയ്ക്ക് രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങുകളോടെയും ആചാരങ്ങളോടെയുമാണ് വിവാഹം.
    * 50 വിദേശ രാജ്യത്തലവന്*മാരുള്*പ്പെടെ 1900 പേര്*ക്ക് വിവാഹച്ചടങ്ങില്* പങ്കെടുക്കും.
    * ബ്രിട്ടനില്* വെള്ളിയാഴ്ച പൊതു അവധി
    * വിവാഹശേഷം ബക്കിങ്ങാം കൊട്ടാരത്തിലേക്കുള്ള രാജകീയ ഘോഷയാത്രകാണാന്* ആറ് ലക്ഷം പേര്* വഴിയോരത്ത് കാത്തുനില്*ക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ലോകത്താകെ 200 കോടി പേര്* വിവാഹച്ചടങ്ങ് വീക്ഷിക്കുമെന്ന് കരുതുന്നു.
    * സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നടക്കുന്ന വിവാഹം ബ്രിട്ടീഷ് സമ്പദ്*വ്യവസ്ഥയ്ക്ക് 5000 കോടി ഡോളറിന്റെ (2.2 ലക്ഷം കോടി രൂപ) നഷ്ടം വരുത്തുമെന്നാണ് കണക്കാക്കുന്നത്. എന്നാല്* ബ്രിട്ടനിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് ഈ നഷ്ടം ഒരു പരിധിവരെ കുറയ്ക്കുമെന്നാണ് കണക്കുകൂട്ടല്*.

Working...
X