ജോണ്* പോള്* രണ്ടാമനെ മെയ് ഒന്നിന് വാഴ്ത്തപ്പെട്ടവന?? ?ക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ജോണ്* പോള്* രണ്ടാമനെ മെയ് ഒന്നിന് വാഴ്ത്തപ്പെട്ടവന?? ?ക്കും

    ജോണ്* പോള്* രണ്ടാമനെ മെയ് ഒന്നിന് വാഴ്ത്തപ്പെട്ടവനാക്കും



    വത്തിക്കാന്*: കാലം ചെയ്ത ജോണ്* പോള്* രണ്ടാമന്* മാര്*പാപ്പയെ ബെനഡിക്ട് പതിനാറാമന്* മാര്*പാപ്പ ഞായറാഴ്ച വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. വത്തിക്കാനിലെ സെന്*റ് പീറ്റേഴ്*സ് സ്*ക്വയറില്* നടക്കുന്ന ചടങ്ങില്* പങ്കെടുക്കാന്* 40 ലക്ഷം തീര്*ഥാടകര്* എത്തുമെന്നാണ് കരുതുന്നത്.

    ജോണ്* പോള്* രണ്ടാമന്റെ മരണാനന്തര ചടങ്ങിലും ബെനഡിക്ട് പതിനാറാമനെ മാര്*പാപ്പയായി വാഴിച്ച ചടങ്ങിലുമാണ് ഇതിനുമുമ്പ് ഇത്രയധികം ജനങ്ങള്* പങ്കെടുത്തത്. വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള പ്രക്രിയയാണ് വാഴ്ത്തപ്പെട്ടവനാക്കുകയെന്നത്. ആദ്യത്തെ മാര്*പാപ്പയായ വിശുദ്ധ പത്രോസ് മുതല്* എല്ലാവരെയും അവരുടെ പിന്*ഗാമികള്* വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്. 2005 ഏപ്രില്* രണ്ടിനാണ് ജോണ്* പോള്* രണ്ടാമന്* മാര്*പാപ്പ കാലം ചെയ്തത്.
  • xman
    Admin
    • Sep 2006
    • 24007

    #2
    Re: ജോണ്* പോള്* രണ്ടാമനെ മെയ് ഒന്നിന് വാഴ്ത്തപ്പെട്ടവന?? ?ക്കും

    Thanks for sharing Akkus....

    Comment

    Working...
    X