കേറ്റ് ഇനി ബ്രിട്ടന്റെ രാജകുമാരി

more photos
ലണ്ടന്*: രാജഭരണത്തിന്റെ പ്രതാപകാലത്തെ ഓര്*മപ്പെടുത്തുന്ന ആചാരങ്ങളോടെയും ആഡംബരത്തോടെയും ബ്രിട്ടനിലെ വില്യം രാജകുമാരനും കൂട്ടുകാരി കേറ്റ് മിഡില്*ടണും വിവാഹിതരായി. പാരമ്പര്യത്തിന്റെ പ്രൗഢിവിളിച്ചോതുന്ന വെസ്റ്റ്മിന്*സ്റ്റര്* ആബിയില്* 1,900 പേരെ സാക്ഷിനിര്*ത്തിയാണ് വില്യമും കേറ്റും വിവാഹപ്രതിജ്ഞചൊല്ലിയത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകള്* ടെലിവിഷനിലൂടെയതു തല്*സമയം കണ്ടു. നവദമ്പതിമാര്*ക്ക് എലിസബത്ത് രാജ്ഞി കേംബ്രിജിലെ പ്രഭുവും പ്രഭ്വിയുമെന്ന പദവി നല്*കി.
വിവാഹ ശേഷം തുറന്ന കുതിര വണ്ടിയിലാണ് ദമ്പതിമാര്* ബെക്കിങ്ങാം കൊട്ടാരത്തിലേക്ക് മടങ്ങിയത്. വില്യമിന്റെ മാതാപിതാക്കളായ ചാള്*സ് രാജകുമാരനും ഡയാന രാജകുമാരിയും 1981-ല്* വിവാഹശേഷം കൊട്ടാരത്തിലേക്ക മടങ്ങിയത് 1902-ല്* നിര്*മിച്ച ഈ കുതിരവണ്ടിയിലാണ്.
കൊട്ടാരത്തില്* എലിസബത്ത് രാജ്ഞി 650 അതിഥികള്*ക്ക് സത്ക്കാരം നല്*കി. ഇതിന് ശേഷം കൊട്ടാരത്തിന്റെ ബാല്*ക്കണിയില്* കുടുംബാംഗങ്ങള്*ക്കൊപ്പമെത്തിയ നവദമ്പതിമാര്* പരസ്പരം ചുംബിച്ചു.
YouTube - The Royal Wedding Vows
YouTube - The Duke and Duchess of Cambridge watch the fly past with their families
YouTube - Catherine Middleton arrives at Westminster Abbey
YouTube - Bridesmaids and page boys arrive at Westminster Abbey
YouTube - Catherine Middleton leaving Goring Hotel
YouTube - The Procession to Buckingham Palace (The Captain's Escort)