പാസ്*പോര്*ട്ട് എടുക്കാന്* ചെലവേറും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പാസ്*പോര്*ട്ട് എടുക്കാന്* ചെലവേറും



    തിരുവനന്തപുരം: പാസ്*പോര്*ട്ട് വിതരണത്തിന്റെ ചുമതല ടാറ്റ കണ്*സള്*ട്ടന്*സി സര്*വീസസിന്റെ ചുമതലയിലാകുന്നതോടെ പാസ്*പോര്*ട്ട് എടുക്കാന്* ചെലവേറും. നിലവില്* പാസ്*പോര്*ട്ടിനുള്ള ഫീസായി നല്*കുന്ന 1000 രൂപ ഇനി മുതല്* 1750 രൂപയായാണ് വര്*ധിക്കുക.

    രാജ്യത്തെ എല്ലാ പാസ്*പോര്*ട്ട് ഓഫീസുകളിലും വിമുക്തഭടന്മാര്* നടത്തുന്ന സേവനകേന്ദ്രങ്ങള്* പ്രവര്*ത്തിക്കുന്നുണ്ട്. പാസ്*പോര്*ട്ട് അനുബന്ധ ജോലികള്* നിര്*വഹിക്കുന്നതിന് ഇവര്*ക്ക് ഫീസായി നല്*കേണ്ടത് 50 രൂപ മാത്രമാണ്. ഇതു കൂടിയാകുമ്പോള്* പാസ്*പോര്*ട്ട് ഫീസ് 1050 രൂപയാകും. എന്നാല്*, ഇപ്പോള്* ടാറ്റയുടെ സേവന കേന്ദ്രത്തിനുള്ള ഫീസ് 750 രൂപയാണ്.

    പാസ്*പോര്*ട്ട് വിതരണം സ്വകാര്യവത്കരിക്കുന്നത് ഈ മേഖലയില്* പ്രവര്*ത്തിക്കുന്ന നൂറുകണക്കിനാളുകളുടെ വരുമാനം ഇല്ലാതാക്കുമെന്ന ആശങ്കയും പരന്നിട്ടുണ്ട്. സേവന കേന്ദ്രങ്ങളില്* പ്രവര്*ത്തിക്കുന്ന വിമുക്തഭടന്മാര്*ക്കാകും ആദ്യം തൊഴില്* നഷ്ടമാവുക. ഇതിനു പുറമെ പാസ്*പോര്*ട്ട് എടുത്തുകൊടുക്കാന്* ചെറിയ പെട്ടിക്കട മുതല്* ട്രാവല്* ഏജന്*സി വരെ നടത്തുന്നവരുടെ വരുമാനവും നിലയ്ക്കും
Working...
X