രജനീകാന്ത് ആസ്*പത്രി വിട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    രജനീകാന്ത് ആസ്*പത്രി വിട്ടു

    രജനീകാന്ത് ആസ്*പത്രി വിട്ടു



    ചെന്നൈ: ശാരീരികാസ്വാസ്ഥ്യത്തെത്തുടര്*ന്ന് ആസ്പത്രിയില്* പ്രവേശിപ്പിക്കപ്പെട്ട നടന്* രജനീകാന്ത് ആരോഗ്യനില ഭേദപ്പെട്ടതിനെത്തുടര്*ന്ന് വീട്ടിലേക്ക് തിരിച്ചു പോയതായി ആസ്പത്രി അധികൃതര്* അറിയിച്ചു. പുതിയ പടമായ റാണയുടെ പൂജയ്ക്ക്*ശേഷം വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ രജനിയെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്*ന്ന് ചെന്നൈയിലെ ഇസബല്ല ആസ്പത്രിയില്* പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മര്*ദം കുറഞ്ഞതിനെത്തുടര്*ന്നുണ്ടായ ചെറിയ പ്രശ്*നമായിരുന്നു രജനിയുടേതെന്നും ആരോഗ്യനില ഇപ്പോള്* തൃപ്തികരമാണെന്നും ആസ്പത്രി അധികൃതര്* പറഞ്ഞു.
Working...
X