ഇന്ത്യക്കാരനായ കോച്ചിനെ കണ്ടെത്താനാകാത്തത് ലജ്ജാകരം:സംഗകാര
ന്യൂഡല്*ഹി: ഇന്ത്യന്* ക്രിക്കറ്റ് ടീമിന് നാട്ടുകാരനായ ഒരു പരിശീലകനെ കണ്ടെത്താന്* കഴിയാതിരുന്നത് നാണക്കേടാണെന്ന് മുന്* ശ്രീലങ്കന്* നായകന്* കുമാര്* സംഗകാര പറഞ്ഞു. പ്രതിഭാധനരായ ഒരുപാട് ഇന്ത്യന്* താരങ്ങളുണ്ടായിട്ടും അവരെയാരെയും ബി.സി.സി.ഐ. പരിശീലകസ്ഥാനത്തേയ്ക്ക് പരിഗണിക്കാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സംഗകാര പറഞ്ഞു.
നാട്ടുകാരായ താരങ്ങളെപ്പോലെ തന്നെ പ്രധാനമാണ് തദ്ദേശീയരായ പരിശീലകരും. പുതിയ താരങ്ങള്*ക്കുവേണ്ടി ഇവരുടെ കഴിവും പ്രതിഭയും പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ചന്ദിക ഹതുരുസിംഗയെ ഉപയോഗപ്പെടുത്താത്തതുവഴി ഇതുപോലൊരു മണ്ടത്തരം ശ്രീലങ്കയും കാണിച്ചിരുന്നു. ശ്രീലങ്കന്* ക്രിക്കറ്റില്* നിന്ന് സസ്*പെന്*ഡ് ചെയ്യപ്പെട്ട ഹതുരുസിംഗ പിന്നീട് ഓസ്*ട്രേലിയയിലേയ്ക്ക് കുടിയേറുകയും അവിടെ പുതിയ കളിക്കാരെ വാര്*ത്തെടുക്കുന്നതില്* നിര്*ണായക പങ്ക് വഹിക്കുകയും ചെയ്തു-സംഗകാര പറഞ്ഞു.