ഒസാമയുടെ മരണം: ആഗോള സൂചികകള്* മുന്നേറി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഒസാമയുടെ മരണം: ആഗോള സൂചികകള്* മുന്നേറി






    സിഡ്*നി: ഒസാമ ബിന്*ലാദന്* കൊല്ലപ്പെട്ടതായുള്ള റിപ്പോര്*ട്ടുകള്*ക്ക് പിന്നാലെ ആഗോള വിപണിയില്* മുന്നേറ്റം പ്രകടമായി. സ്റ്റാന്*ഡേഡ് ആന്*ഡ് പുവര്* 500 സൂചിക 0.8 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്* നിക്കി ഒരു ശതമാനവും കോസ്പി 0.9 ശതമാനവും ഉയര്*ന്നു. ചൈന, ഹോങ്*കോങ്, സിംഗപ്പൂര്*, മലേഷ്യ, തായ്*ലന്*ഡ് എന്നീ രാജ്യങ്ങളില്* പൊതുഅവധി ആയതിനാല്* വിപണികള്* പ്രവര്*ത്തിക്കുന്നില്ല.

    ലാദന്* മരിച്ചതായി ഒബാമ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയില്* ക്രൂഡിന് വില കുറയുകയും ഡോളര്* വില ഉയരുകയും ചെയ്തു.

    ഒസാമ കൊല്ലപ്പെട്ടത് അമേരിക്കന്* സമ്പദ്*രംഗത്തിന് ഉത്തേജനമാവുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായം. രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണി ഒരു പരിധിവരെ കുറയുമെന്നും ഇവര്* കരുതുന്നു. എന്നാല്*, നേട്ടം ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നും, ഒബാമയുടെ മരണം ദീര്*ഘകാല അടിസ്ഥാനത്തില്* കാര്യമായ ചലനമുണ്ടാക്കില്ലെന്നും ചിലര്* അഭിപ്രായപ്പെടുന്നുണ്ട്.

    2001ല്* അല്*കൈ്വദ ഒസാമയുടെ നേതൃത്വത്തില്* വേള്*ഡ് ട്രേഡ് സെന്റര്* തകര്*ത്തതിന് പിന്നാലെ സ്റ്റാന്*ഡാര്*ഡ് ആന്*ഡ് പുവര്* 500 സൂചിക 12 ശതമാനത്തോളം താഴ്ന്നിരുന്നു. സപ്തംബര്* 17 വരെ ന്യൂയോര്*ക്ക് ഓഹരി സൂചിക പ്രവര്*ത്തനം നിര്*ത്തുകയും ചെയ്തു.

    അതേസമയം, മിക്ക കമ്പനികളും മികച്ച പ്രവര്*ത്തന ഫലം പുറത്തുവിട്ടതിന്റെ ആശ്വസത്തിലായിരുന്ന സൂചികകള്*ക്ക് ഒസാമയുടെ മരണ വാര്*ത്ത ഉണര്*വാകുമെന്ന് തന്നെയാണ് മിക്ക സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം
Working...
X