സ്വര്*ണ വില വീണ്ടും കൂടി, പുതിയ റെക്കോഡ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സ്വര്*ണ വില വീണ്ടും കൂടി, പുതിയ റെക്കോഡ്*

    സ്വര്*ണ വില വീണ്ടും കൂടി, പുതിയ റെക്കോഡ്*


    കൊച്ചി: സ്വര്*ണ വിലയിലെ കുതിപ്പ് തുടരുന്നു. പവന്* വില 40 രൂപ ഉയര്*ന്ന് 16,600 രൂപയിലെത്തി പുതിയ ഉയരം കുറിച്ചു. ഗ്രാമിന് അഞ്ച് രൂപ വര്*ധിച്ച് 2,075 രൂപയായി.

    വെറും 16 ദിവസം കൊണ്ടാണ് പവന്*വില 16,000 രൂപയില്* നിന്ന് 16,600 രൂപയായത്. ഏപ്രില്* 16നായിരുന്നു പവന്*വില ചരിത്രത്തില്* ആദ്യമായി 16,000 കടന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഒറ്റദിവസം കൊണ്ട് 280 രൂപ വര്*ധിച്ച് 16,560 രൂപയിലെത്തിയിരുന്നു.

    അതിനിടെ, അന്താരാഷ്ട്ര വിപണിയില്* വില താഴ്ന്നു. ന്യൂയോര്*ക്ക് വിപണിയില്* ട്രോയ് ഔണ്*സിന് (31.1 ഗ്രാം) 1,554.70 ഡോളറായാണ് വില താഴ്ന്നത്. എന്നാല്* വരും ദിവസങ്ങളില്* വില വീണ്ടും ഉയരുമെന്നാണ് വിപണിയുടെ കണക്കുകൂട്ടല്
Working...
X