യാചകയെ കൂട്ടബലാത്സംഗത്ത?? ?ന് ഇരയാക്കിയ മൂന്നുപേര്* അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    യാചകയെ കൂട്ടബലാത്സംഗത്ത?? ?ന് ഇരയാക്കിയ മൂന്നുപേര്* അറസ്റ്റില്*

    യാചകയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മൂന്നുപേര്* അറസ്റ്റില്*


    കോഴിക്കോട്: ഇരുപത്തിയൊന്നുകാരി യാചകയുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ബുധ നാഴ്ച അര്*ധരാത്രി റോഡരികില്* ഉപേക്ഷിച്ച മൂന്ന് പേരെ മണിക്കൂറുകള്*ക്കകം കസബ പോലീസ് അറസ്റ്റ് ചെയ്തു.

    അരക്കിണര്* തെക്കേകുളങ്ങര വീട്ടില്* നജ്മുദീന്* എന്ന ബാബു (34), മാറാട് മംഗലശ്ശേരി വീട്ടില്* സക്കറിയ (34), അരക്കിണര്* മാത്തോട്ടം യു.പി. വീട്ടില്* അബ്ദു എന്ന അറബി അബ്ദു (33) എന്നിവരെയാണ് കസബ സി.ഐ. കെ.എം. സുലൈമാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.പേരാമ്പ്ര സ്വദേശിനിയായ ഇരുപത്തൊന്നുകാരിയെയാണ് സംഘം പീഡിപ്പിച്ചത്. നഗരത്തില്* യാചന നടത്തുന്ന യുവതിയെ ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് സംഘം ഭിക്ഷ നല്കാമെന്നുപറഞ്ഞ് ഓട്ടോറിക്ഷയില്* തട്ടിക്കൊണ്ടുപോയത്.

    പ്രതിയായ അബ്ദുവിന്റെ ഫറോക്കിലെ വീട്ടില്* കൊണ്ടുപോയാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. തുടര്*ന്ന് രക്തസ്രാവം അനുഭവപ്പെട്ട യുവതിയെ അര്*ധരാത്രിയോടെ പാളയം ബസ് സ്റ്റാന്*ഡില്* ഓട്ടോയില്* കൊണ്ടുവന്ന് തള്ളുകയായിരുന്നു.

    രക്തം വാര്*ന്ന് അവശനിലയില്* പാളയം ബസ് സ്റ്റാന്*ഡ് പരിസരത്ത് കിടക്കുകയായിരുന്ന യുവതിയെ പോലീസ് പട്രോളിങ് സംഘമാണ് ആസ്പത്രിയില്* എത്തിച്ചത്. മെഡിക്കല്* കോളേജ് ആസ്പത്രിയിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ തീവ്രപരിചരണ വിഭാഗത്തില്* ചികിത്സയിലാണ് യുവതിയിപ്പോള്*.

    ചെറിയതോതില്* മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുന്ന യുവതിയുടെ മൊഴിയില്*നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം സഞ്ചരിച്ച ഓട്ടോറിക്ഷയെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്*ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്* വലയിലായത്. രണ്ടാം പ്രതി സക്കറിയ മാറാട് ഒന്നാം കലാപക്കേസില്* മൂന്ന് മാസം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അറബി അബ്ദുവിനെതിരെ സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് വേറെയും കേസുകളുണ്ട്.

    അന്വേഷണ സംഘത്തില്* എസ്.ഐ. പി. പ്രമോദ്, എ.എസ്.ഐ. അഷ്*റഫ്, ശിവദാസ്, സിവില്* ഓഫീസര്*മാരായ ബിജു, മൂനീര്*, ബാബു, റാഫി, രാമകൃഷ്ണന്*,
Working...
X