അനുമതിയില്ലാതെ ഹെലിക്കോപ്റ്റര്* ഇറക്കി: ലാലു കോടതിയില്* ഹാജരാകണം
മുസാഫര്*പുര്* (ബിഹാര്*): അധികൃതരുടെ അനുമതിയില്ലാതെ മുസാഫര്*പുറില്* മനിയാരിയിലെ ദേശീയപാത 28-ല്* ഹെലിക്കോപ്റ്റര്* ഇറക്കിയതുമായി ബന്ധപ്പെട്ട പരാതിയില്* ജൂലായ് നാലിന് ഹാജരാകാന്* ആര്*.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവിനോടും മുന്*കേന്ദ്രമന്ത്രി രഘുവംശ് പ്രസാദ് സിങ്ങിനോടും കോടതി നിര്*ദേശിച്ചു. അഡ്വ. സുധീര്*കുമാര്* ഓഝ നല്*കിയ ഹര്*ജിയില്* വാദം കേട്ടശേഷം അഡീഷണല്* ജില്ലാ ജഡ്ജി ചൗധരി വിജേന്ദ്രകുമാറിന്*േറതാണ് ഉത്തരവ്.
വെള്ളപ്പൊക്കബാധിതപ്രദേശങ്ങള്* സന്ദര്*ശിക്കവേ 2007 ആഗസ്ത് ഒന്നിനാണ് ജില്ലാ അധികൃതരുടെ അനുമതിയില്ലാതെ ഇവരുടെ ഹെലിക്കോപ്റ്റര്* ദേശീയ പാതയിലിറങ്ങിയതെന്ന് ഓഝ ആരോപിച്ചു. ലാലു അന്ന് റെയില്*വേ മന്ത്രിയും സിങ് കേന്ദ്ര ഗ്രാമവികസന മന്ത്രിയുമായിരുന്നു.
ദുരിതബാധിതര്* അഭയം തേടിയിരുന്ന റോഡരികില്* ഹെലിക്കോപ്റ്റര്* ഇറങ്ങിയത് ക്രമസമാധാനപ്രശ്*നങ്ങള്*ക്ക് വഴിവെച്ചെന്ന് ഓഝ ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന്റെ പരാതി 2009 മെയ് അഞ്ചിന് സബ്ഡിവിഷണല്* മജിസ്*ട്രേട്ട് തള്ളിയിരുന്നു. ഇതേത്തുടര്*ന്നാണ് പുനഃപരിശോധനാഹര്*ജി നല്*കിയത്.