ടെലിഫോണ്* ചോര്*ത്താന്* എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക സംവിധാനം വരുന്നു
ന്യൂഡല്*ഹിഃസംശയാസ്പദമായ ടെലിഫോണ്* സംഭാഷണങ്ങള്* നിരീക്ഷിക്കാനും ചോര്*ത്താനുമായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പോലീസ് വകുപ്പിനുകീഴില്* പ്രത്യേക സംവിധാനം ഏര്*പ്പെടുത്തുന്നു. സംസ്ഥാന സ്*പെഷല്* ബ്രാഞ്ചുകളുടെ നവീകരണത്തിനായി കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണിത്.
'ടെലിഫോണ്* കോള്* ഇന്റര്*സെപ്ഷന്* സിസ്റ്റംയ്ത്ത(ടി.സി.ഐ.എസ്.) എന്ന സംവിധാനം രാജ്യത്തെ 30 കേന്ദ്രങ്ങളില്* സ്ഥാപിക്കണമെന്നാണ് ഇതുസംബന്ധിച്ച കരടു നിര്*ദേശത്തില്* പറയുന്നത്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇതു നിലവില്*വരിക. വോയ്*സ് കോളുകള്*, എസ്.എം.എസ്, എം.എം.എസ്, ജി.പി.ആര്*.എസ്, ഫാക്*സ് എന്നിവയൊക്കെ നിരീക്ഷിക്കാന്* ടി.സി.ഐ.എസ്. സംവിധാനത്തിനു സാധിക്കും. ഈ സാങ്കേതിക സംവിധാനം സ്ഥാപിക്കുന്നതിന്റെ ചുമതല പുറത്തുനിന്നുള്ള ഏതെങ്കിലും കമ്പനിക്കോ ഏജന്*സിക്കോ ആവും നല്*കുക. ഇതിനുള്ള കരാര്* നല്*കുന്നതിനു വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞാല്* ആറു മാസത്തിനകം സംവിധാനം പ്രവര്*ത്തനക്ഷമമാക്കാന്* സാധിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്* പ്രതീക്ഷ പ്രകടിപ്പിച്ചു.