സര്*ക്കാറിനെ ഉപദേശിക്കാന്* കോണ്*ഗ്രസ്സില്* അനൗദ്യോഗിക സമിതി
ന്യൂഡല്*ഹി: സര്*ക്കാറും പാര്*ട്ടിയും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും സര്*ക്കാറിന് ഉപദേശങ്ങള്* നല്*കുന്നതിനുമായി കോണ്*ഗ്രസ്സില്* അനൗദ്യോഗിക ഉപദേശകസമിതി. കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള സമിതിയില്* രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ്പട്ടേല്*, എ.ഐ.സി.സി. ജനറല്* സെക്രട്ടറി ദിഗ്*വിജയ്*സിങ്, കേന്ദ്രമന്ത്രിമാരായ ഗുലാംനബി ആസാദ്, മുകുള്*വാസ്*നിക്ക്, ആനന്ദശര്*മ എന്നിവരും അംഗങ്ങളാണ്. സമിതി മെയ് മൂന്നിന് ആദ്യ യോഗം ചേര്*ന്നിരുന്നു.
സര്*ക്കാറും പാര്*ട്ടിയും തമ്മിലുള്ള വിടവ് വര്*ധിക്കുന്നു എന്ന തോന്നലിന്റെ പശ്ചാത്തലത്തിലാണ് സമിതിക്കു രൂപംനല്*കിയത്. പാര്*ട്ടി ഘടകങ്ങളുടെ അഭിപ്രായങ്ങളും മറ്റും സര്*ക്കാറുമായി പങ്കുവെക്കുകയാണ് സമിതിയുടെ ദൗത്യം.
എന്നാല്*, ഇത്തരമൊരു സമിതി രൂപീകരിച്ച കാര്യം കോണ്*ഗ്രസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.