ഹസാരെ ഒരു കോടിയുടെ അവാര്*ഡ് നിരസിച്ചു
മുംബൈ: ഇന്ത്യന്* ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാനിങ് ആന്*ഡ് മാനേജ്*മെന്*റ് പ്രഖ്യാപിച്ച ഒരു കോടിയുടെ രവീന്ദ്രനാഥടാഗോര്* സമാധാനസമ്മാനം സാമൂഹികപ്രവര്*ത്തകന്* അന്നാഹസാരെ നിരാകരിച്ചു.
ഡല്*ഹി കേന്ദ്രമാക്കി പ്രവര്*ത്തിക്കുന്ന സംഘടനയുടെ അവാര്*ഡ് നിരാകരിച്ച കാര്യം റാലേഗാവ് സിദ്ധിയില്* നടത്തിയ വാര്*ത്താസമ്മേളനത്തിലാണ് ഹസാരെ അറിയിച്ചത്. എന്തുകൊണ്ടാണ് അവാര്*ഡ് നിരസിക്കുന്നതെന്ന് പറയാന്* തനിക്ക് കഴിയുന്നില്ല. എന്നാല്* മനസ്സാക്ഷി പറഞ്ഞതുപ്രകാരം അവാര്*ഡ് നിരസിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെയുള്ള പോരാട്ടം കണക്കിലെടുത്താണ് ഹസാരെയ്ക്ക് അവാര്*ഡ് നല്*കുന്നതെന്ന് പ്ലാനിങ് ആന്*ഡ് മാനേജ്*മെന്*റിന്റെ ഡീന്* പ്രൊഫസര്* അരിന്ദം ചൗധരി പറഞ്ഞിരുന്നു.