മാമിക് ഓര്*മയായി; കണ്ണീര്* പൊഴിച്ചു സോദരിമാര്*
ഡെറാഡൂണ്* (ഉത്തരാഖണ്ഡ്): ഡെറാഡൂണിലെ റേസ് കോഴ്*സ് കോളനിയിലെ ആ വീട്ടില്*നിന്നുയരുന്നത് മൂന്ന് സഹോദരിമാരുടെ വിലാപമാണ്. അരുണാചല്* മുഖ്യമന്ത്രി ദോര്*ജി ഖണ്ഡുനിനൊപ്പം കോപ്റ്റര്* അപകടത്തില്* മരിച്ച പൈലറ്റ് ടി.എസ്. മാമിക്കിന്റെ സഹോദരിമാരാണവര്*. വിവാഹമോചിതനായ ക്യാപ്റ്റന്* മാമിക് മൂന്നു സഹോദരിമാര്*ക്കൊപ്പമാണു ജീവിച്ചിരുന്നത്.
കരസേനയില്* ലഫ്. കേണലായിരുന്നു മാമിക്. അപകടം പിടിച്ച പണിവേണ്ടെന്ന സഹോദരിമാരുടെ അഭ്യര്*ഥന ചെവിക്കൊണ്ടാണ് അദ്ദേഹം സൈന്യത്തില്*നിന്ന് സ്വയം വിരമിച്ചത്. എന്നാല്*, മാമിക്കിലെ സാഹസികന് അടങ്ങിയിരിക്കാനായില്ല. ഏറെത്താമസിയാതെ അദ്ദേഹം ഹെലികോപ്റ്റര്* സര്*വീസ് കമ്പനിയായ പവന്* ഹാന്*സില്* പൈലറ്റായി ചേര്*ന്നു. ''എന്റെ സഹോദരന്* ധീരനായിരുന്നു''- സഹോദരിമാരിലൊരാളായ പിങ്കി കണ്ണീരോടെ പറഞ്ഞു.
പഞ്ചാബ് സ്വദേശിയായ മാമിക് ഡെറാഡൂണില്* സഹോദരിമാര്*ക്കൊപ്പമാണു താമസിച്ചിരുന്നത്. ഇവരിലൊരാള്* അധ്യാപികയും മറ്റൊരാള്* സര്*വേ ഓഫ് ഇന്ത്യയില്* ഉദ്യോഗസ്ഥയുമാണ്. മൂന്നാമത്തെയാള്* കാലിനു പരിക്കേറ്റു ചികിത്സയിലാണിപ്പോള്*.
മെയ് എട്ടിന് വീട്ടിലെത്താമെന്ന് സഹോദരിമാര്*ക്ക് വാക്കുകൊടുത്താണു മാമിക് ഇത്തവണ ജോലിസ്ഥലത്തേക്കു പോയത്. പക്ഷേ, അദ്ദേഹത്തിന്റെ മരണവാര്*ത്തയാണവരെ തേടിയെത്തിയത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രമേഷ് പൊക്രിയാല്*, നിഷാന്ത് ക്യാപ്റ്റന്* മാമിക്കിന്റെ വീട്ടിലെത്തി സഹോദരിമാരെ ആശ്വസിപ്പിച്ചു. കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്*കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.