ഇടുക്കിയിലെ കൈയേറ്റം: റവന്യുമന്ത്രി യോഗം വിളിച്ചുകൂട്ടുന്?? ?ു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഇടുക്കിയിലെ കൈയേറ്റം: റവന്യുമന്ത്രി യോഗം വിളിച്ചുകൂട്ടുന്?? ?ു

    ഇടുക്കിയിലെ കൈയേറ്റം: റവന്യുമന്ത്രി യോഗം വിളിച്ചുകൂട്ടുന്നു

    തിരുവനന്തപുരം: ഇടുക്കിയില്* സര്*ക്കാര്* ഭൂമിയില്* വ്യാപകമായ കൈയേറ്റമുണ്ടെന്ന് പുതിയ സര്*വേയില്* കണ്ടെത്തിയതിനെത്തുടര്*ന്ന് റവന്യുമന്ത്രി കെ. പി. രാജേന്ദ്രന്* ഉന്നതതലയോഗം വിളിച്ചു. തിങ്കളാഴ്ച റവന്യു പ്രിന്*സിപ്പല്* സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് ചേരും. ഇതുവരെയുള്ള കൈയേറ്റമൊഴിപ്പിക്കല്* നടപടികള്* വിലയിരുത്തുകയും മറ്റുമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. ഇടുക്കിയില്* 355 ഹെക്ടര്* സര്*ക്കാര്* ഭൂമി കൈയേറി അവിടെ കൃഷിയിറക്കിയിട്ടുണ്ടെന്നും ഇതിനുപുറമെ 10000 ല്*പ്പരം ഏക്കറില്* കൈയേറ്റമുണ്ടായിട്ടുണ്ടെന്നുമാണ് ഭൂമികേരളം പദ്ധതിയുടെ ഭാഗമായി നടന്ന സര്*വേയില്* കണ്ടെത്തിയത്.

    ഇടുക്കിയിലെ കൈയേറ്റത്തിന് ശാസ്ത്രീയമായ തെളിവുകളുടെ അഭാവമാണ് ഇതുവരെയുണ്ടായിരുന്നത്. അതുകൊണ്ട് കൈയേറ്റഭൂമി ഒഴിപ്പിക്കുന്നതിന് സര്*ക്കാര്* തലത്തില്* നോട്ടീസ് നല്*കിയാല്* അത് കോടതിനടപടികളില്* കുടുങ്ങി മുടങ്ങുകയാണ് പതിവ ്. ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ സര്*വേയിലെ കണ്ടെത്തലുകള്* കൈയേറ്റത്തിന്റെ വ്യാപ്തി പുറത്തുകൊണ്ടുവരുന്നതും സര്*ക്കാരിന്റെ വാദങ്ങള്*ക്ക് ബലം നല്*കുന്നതുമാണ്. സര്*വേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്* ഇടുക്കി സബ് കളക്ടര്* സര്*ക്കാരിന് റിപ്പോര്*ട്ട് നല്*കിയിരുന്നു.

    ഈ റിപ്പോര്*ട്ടിന്റെ അടിസ്ഥാനത്തില്* സ്*പെഷ്യല്* ഓഫീസറെ നിയമിച്ച് സ്ഥലം വീണ്ടെടുക്കന്നതിനുള്ള നടപടികള്* സ്വീകരിക്കണമെന്ന് റവന്യുവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്*ട്ട് നല്*കിയിരുന്നു. ഈ ഫയലിന്മേല്* തീരുമാനമായില്ലെങ്കിലും കൈയേറ്റസ്ഥലം വീണ്ടെടുക്കുന്നതിനുള്ള നടപടികള്* തുടങ്ങിവെച്ചതായാണ് സര്*ക്കാര്* കേന്ദ്രങ്ങള്* വ്യക്തമാക്കുന്നത്.
Working...
X