എന്*എസ്എസ് ഓഫീസുകള്* തകര്*ത്തത് അപലപനീയം-പി.പി. തങ്കച്ചന്*
കൊച്ചി: ജനാധിപത്യ മാര്*ഗങ്ങളിലൂടെ പ്രതിഷേധിക്കാമെന്നിരിക്കെ എന്*എസ്എസ് ഓഫീസുകള്* തല്ലിത്തകര്*ത്ത ഫാസിസ്റ്റ് നടപടി അപലപനീയമാണെന്ന് യുഡിഎഫ് കണ്*വീനര്* പി.പി. തങ്കച്ചന്* പറഞ്ഞു.
മോശമായ പദപ്രയോഗങ്ങള്* നടത്തുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോടുള്ള ശക്തമായ പ്രതിഷേധമാണ് എന്*എസ്എസ് സെക്രട്ടറി സുകുമാരന്* നായരുടെ വാക്കുകളില്* പ്രതിഫലിച്ചതെന്ന് തങ്കച്ചന്* പറഞ്ഞു.
കാലാകാലങ്ങളില്* അവരവര്*ക്ക് ഇഷ്ടമുള്ള നിലപാടുകള്* സ്വീകരിക്കാന്* എല്ലാ സംഘടനകള്*ക്കും അവകാശമുണ്ട്. ആരും മാര്*ക്*സിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കാന്* പാടില്ലെന്ന മാര്*ക്*സിസ്റ്റ് പാര്*ട്ടിയുടെയും ഡിവൈഎഫ്*ഐയുടെയും സമീപനം ജനാധിപത്യ രീതിയല്ലാത്തതിനാല്* ആര്*ക്കും യോജിക്കാന്* കഴിയില്ല. എന്*എസ്എസ് ഓഫീസുകള്* തകര്*ത്തവര്*ക്കെതിരെ സര്*ക്കാര്* അടിയന്തര നടപടികള്* സ്വീകരിക്കണമെന്നും പി.പി. തങ്കച്ചന്* ആവശ്യപ്പെട്ടു.