പാകിസ്താനില്* ഇനിയും ആക്രമണം നടത്തും-അമേരിക്ക

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പാകിസ്താനില്* ഇനിയും ആക്രമണം നടത്തും-അമേരിക്ക

    പാകിസ്താനില്* ഇനിയും ആക്രമണം നടത്തും-അമേരിക്ക


    വാഷിങ്ടണ്*:ഉസാമയെ വധിക്കാന്* അവലംബിച്ചതുപോലുള്ള കമാന്*ഡോ നീക്കം വേണ്ടിവന്നാല്* ഇനിയും പാക് മണ്ണില്* ആവര്*ത്തിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. പാകിസ്താനെ അറിയിക്കാതെ നടത്തിയ സൈനിക നടപടിയെച്ചൊല്ലി അന്നാട്ടില്* പ്രതിഷേധം പടരുന്നതിനിടെ യു.എസ്. പ്രസിഡന്*റ് ബരാക് ഒബാമയും വൈറ്റ് ഹൗസിലെ ഉന്നതോദ്യോഗസ്ഥരുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    ഭീകര വിരുദ്ധ യുദ്ധത്തിന്റെ പേരു പറഞ്ഞ് മറ്റൊരു രാജ്യത്ത് അതിക്രമിച്ചു കയറാന്* അമേരിക്കയ്ക്ക് അവകാശമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്*കവേ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജേ കാര്*ണിയാണ് അതിന് ഒബാമയുടെ അനുമതിയുണ്ടെന്നു വ്യക്തമാക്കിയത്. പാകിസ്താനില്* ഒളിച്ചുകഴിയുന്ന ഭീകര്*ക്കെതിരെ ആ രാജ്യം നടപടിയെടുക്കുന്നില്ലെങ്കില്* അവരെ പിന്തുടര്*ന്നു വേട്ടയാടാന്* അമേരിക്കയ്ക്ക് അധികാരമുണ്ടെന്ന് പ്രസിഡന്*റ് വ്യക്തമാക്കിയിട്ടുണ്ട്. വേണ്ടിവന്നാല്* ഇതുപോലുള്ള ആക്രമണങ്ങള്* ഇനിയും നടത്തും- അദ്ദേഹം പറഞ്ഞു.
    0
    yes
    0%
    0
    no
    0%
    0
    don't know
    0%
    0

    The poll is expired.

Working...
X