ഉസാമ വധം നീതിനിഷേധം-കാന്റര്*ബറി ആര്*ച്ച് ബിഷപ്പ്
Posted on: 06 May 2011
ലണ്ടന്*: നിരായുധനായ ഉസാമ ബിന്*ലാദനെ വെടിവെച്ചുകൊന്നത് നീതി നിഷേധമാണെന്ന വാദത്തിന് പിന്തുണയേറുന്നു. ഉസാമയോട് അമേരിക്ക സ്വീകരിച്ച നടപടി അസ്വസ്ഥജനകമാണെന്ന് ബ്രിട്ടനിലെ ആംഗ്ലിക്കന്* സഭാ അധ്യക്ഷനായ കാന്റര്*ബറി ആര്*ച്ച്ബിഷപ്പ് ഡോക്ടര്* റൊവാന്* വില്യംസ് പറഞ്ഞു. ഉസാമയെ വധിക്കാന്* തീരുമാനിച്ചത് നീതിയാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്*ത്തു.
സൈനികനടപടി സംബന്ധിച്ച് അമേരിക്ക വ്യത്യസ്ത വിശദീകരണങ്ങള്* നല്*കുന്നതിലും ആര്*ച്ച് ബിഷപ്പ് അതൃപ്തി പ്രകടിപ്പിച്ചു. അവിടെ നടന്നത് എന്താണെന്ന് മറ്റുള്ളവര്*ക്ക് അറിയുന്നതിലും കൂടുതലായി എനിക്കും അറിയില്ല. എന്നാല്* വ്യത്യസ്തവിശദീകരണങ്ങള്* നല്*കിയതുകൊണ്ട് സംശയങ്ങള്* ദൂരീകരിക്കപ്പെടുന്നുമില്ല -അദ്ദേഹം പറഞ്ഞു.