പ്രതികാരം ചെയ്യുമെന്ന് പാക് താലിബാന്*
ഇസ്*ലാമാബാദ്: ഉസാമ ബിന്* ലാദന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പാക് താലിബാന്* പ്രഖ്യാപിച്ചു. തങ്ങളുടെ ഒന്നാമത്തെ ശത്രു പാകിസ്താനാണെന്നും അമേരിക്ക രണ്ടാം സ്ഥാനത്തു മാത്രമേ വരുന്നുള്ളൂവെന്നും പാക് അധികൃതര്*ക്കുള്ള ഓഡിയോ സന്ദേശത്തില്* തെഹരിക് ഇ താലിബാന്* വക്താവ് അസനുള്ള അസന്* മുന്നറിയിപ്പ് നല്*കി.
പാക് പ്രസിഡന്റ് ആസിഫ് അലി സര്*ദാരി, ഉന്നത സൈനിക ഉദ്യോഗസ്ഥര്* തുടങ്ങിയവരെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുമെന്നും അസന്* പറഞ്ഞു. മുന്* പാക് പ്രധാനമന്ത്രി ബേനസീര്* ഭൂട്ടോയെ മൂന്ന് മാസത്തെ ആസൂത്രണത്തിനുശേഷമാണ് തങ്ങള്* കൊലപ്പെടുത്തിയത്. പത്ത് വര്*ഷത്തെ തിരച്ചിലിനുശേഷം ഉസാമയെ പിടികൂടിയതില്* അമേരിക്കയ്ക്ക് ആഹ്ലാദിക്കാനൊന്നുമില്ലെന്നും സന്ദേശത്തില്* താലിബാന്* പറഞ്ഞു.