ജാഗ്രത! ഉസാമാ വൈറസ് പടരുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ജാഗ്രത! ഉസാമാ വൈറസ് പടരുന്നു

    ജാഗ്രത! ഉസാമാ വൈറസ് പടരുന്നു
    Posted on: 05 May 2011


    ബോസ്റ്റണ്*: ഉസാമ ബിന്*ലാദന്റെ പേരില്* കമ്പ്യൂട്ടര്* വൈറസുകള്* പ്രചരിക്കുന്നതായി അമേരിക്കന്* അന്വേഷണ ഏജന്*സിയായ എഫ്.ബി.ഐ. മുന്നറിയിപ്പു നല്*കി. ഉസാമയെ കൊല്ലുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ലഭിക്കുമെന്നു വാഗ്ദാനം ചെയ്താണ് ഇ-മെയിലും ഫെയ്*സ്ബുക്കു പോലുള്ള സോഷ്യല്* നെറ്റ്*വര്*ക്കിങ് സൈറ്റുകളുമുപയോഗിച്ച് വൈറസുകളുടെ ലിങ്കുകള്* പ്രചരിക്കുന്നത്.

    ഇവ കമ്പ്യൂട്ടറില്* പ്രവേശിച്ചു കഴിഞ്ഞാല്* പിന്നീട് അവ ഉപയോഗിക്കുന്നവരുടെ ഇ-മെയിലില്* സൂക്ഷിച്ചിരിക്കുന്ന അഡ്രസ്സുകളിലേക്കെല്ലാം പടരും. ഫെയ്*സ്ബുക്കില്* ഇത്തരം ലിങ്കുകള്* പ്രചരിക്കുന്നതായി ശ്രദ്ധയില്*പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ആന്റിവൈറസുകളെ സജ്ജമാക്കിവെക്കാനും എഫ്.ബി.ഐ. നിര്*ദേശിക്കുന്നു.

    എക്*സ്*ക്ലുസീവ് വീഡിയോകള്*, വിക്കിലീക്*സ്, സി.എന്*.എന്*. പോലെയുള്ള മാധ്യമങ്ങളില്*നിന്നു പുറത്തുവന്നവ തുടങ്ങിയ തലക്കെട്ടുകളിലാണ് വൈറസ് പരക്കുന്നതെന്നും എഫ്.ബി.ഐ. വ്യക്തമാക്കി.
Working...
X