മില്‍*മ പാലിന് ലിറ്ററിന് അഞ്ച് രൂപ വര്*ദ്ധിക്കും
തിരുവനന്തപുരം: പാലിന് ലിറ്ററിന് അഞ്ച് രൂപ വര്*ദ്ധിപ്പിക്കാന്* മില്‍*മ തീരുമാനിച്ചു. ഇതോട പാലിന്റെ വില 23 രൂപയില്‍* നിന്ന് 28 രൂപയാകും. വോട്ടെണ്ണലിന് ശേഷം വില വര്*ദ്ധന നിലവില്‍* വരുമെന്ന് മില്‍*മ ചെയര്‍*മാന്‍* പി.ടി.ഗോപാലക്കുറുപ്പ് പറഞ്ഞു.
പാലിന്റെ വില കൂട്ടാന്‍* സര്*ക്കാരിന്റെ അനുമതിയുടെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വര്*ദ്ധിപ്പിക്കുന്ന അഞ്ച് രൂപയില്‍* നാല് രൂപ 20 പൈസ കര്*ഷകര്*ക്കും 20 പൈസ സഹകരണസംഘങ്ങള്‍*ക്കും 20 പൈസ മേഖലാ യൂണിയനുകള്‍*ക്കും ലഭിക്കുമെന്ന് ഗോപാലക്കുറുപ്പ് അറിയിച്ചു