ഹയര്‍*സെക്കന്ററി പരീക്ഷാഫലം മെയ് 20ന്*
തിരുവനന്തപുരം: ഹയര്‍*സെക്കന്ററി പരീക്ഷാഫലം മെയ് 20ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍* മുഹമ്മദ് ഹനീഷ് അറിയിച്ചു.
പ്ലസ് വണ്‍* പരീക്ഷയിലെ ഫിസിക്*സ് ചോദ്യപേപ്പര്‍* ചോര്‍*ന്നതായുള്ള ആരോപണം താന്‍* നേരിട്ട് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംശയമുള്ള ഉത്തരക്കടലാസുകള്‍* ഒരാവര്*ത്തികൂടി പരിശോധിക്കുമെന്ന് മുഹമ്മദ് ഹനീഷ് വ്യക്തമാക്കി